ഫ്ളൈ ബോയ്സ്
ദൃശ്യരൂപം
ഫ്ളൈ ബോയ്സ് | |
---|---|
സംവിധാനം | ടോണി ബിൽ |
നിർമ്മാണം | Dean Devlin and Marc Frydman |
അഭിനേതാക്കൾ | James Franco Martin Henderson Jean Reno Jennifer Decker David Ellison Tyler Labine Abdul Salis |
വിതരണം | MGM |
റിലീസിങ് തീയതി | 22 September 2006 |
രാജ്യം | United States |
ഭാഷ | English French |
ബജറ്റ് | $60 million |
സമയദൈർഘ്യം | 140 minutes. |
ഒന്നാം ലോകമഹായുദ്ധത്തിൻറെ പശ്ചത്തലത്തിലുള്ള ഒരു അമേരിക്കൻ ചലച്ചിത്രമാണ് ഫ്ളൈ ബോയ്സ്. ജെയിംസ് ഫ്രാങ്കോ, ജെന്നിഫർ ഡെക്കർ, മാര്ട്ടിൻ ഹെൻഡെർസൺ, ജ്‌ഷാൻ റെനോ, അബ്ദുൾ സാലിസ്, ഡേവിഡ് എല്ലിസൺ, ഫിലിപ് വിഞ്ചെസ്റ്റർ, ടെയ്‌ലർ ലാബൈൻ എന്നിവർ വേഷമിട്ട് ടോണി ബിൽ സംവിധാനം ചെയ്ത ഈ സിനിമക്ക് തിരക്കഥ എഴുതിയത് ഫിൽ സിയേഴ്സ്, ബ്ലേക്ക് ടി. ഇവാൻസ്, ഡേവിഡ് എസ് വാർഡ് എന്നിവർ ചേർന്നാണ്. 1916-ൽ ഫ്രാൻസിലെ 124-ആം എയർ സ്ക്വാഡ്രൺ ആയ ലാഫയറ്റ് എസ്കാഡില്ലിൽ ചേർന്ന ഒരു പറ്റം യുവ അമേരിക്കൻ വൈമാനികരുടെ വായുസേനയിൽ ചേരലും, പരിശീലനവും , യുദ്ധാനുഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.