Jump to content

ഫ്ളൈ ബോയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Flyboys എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഫ്ളൈ ബോയ്സ്
Movie Poster for Flyboys
സംവിധാനംടോണി ബിൽ
നിർമ്മാണംDean Devlin and Marc Frydman
അഭിനേതാക്കൾJames Franco
Martin Henderson
Jean Reno
Jennifer Decker
David Ellison
Tyler Labine
Abdul Salis
വിതരണംMGM
റിലീസിങ് തീയതി22 September 2006
രാജ്യംUnited States
ഭാഷEnglish
French
ബജറ്റ്$60 million
സമയദൈർഘ്യം140 minutes.

ഒന്നാം ലോകമഹായുദ്ധത്തിൻറെ പശ്ചത്തലത്തിലുള്ള ഒരു അമേരിക്കൻ ചലച്ചിത്രമാണ് ഫ്ളൈ ബോയ്സ്. ജെയിംസ് ഫ്രാങ്കോ, ജെന്നിഫർ ഡെക്കർ, മാര്ട്ടിൻ ഹെൻഡെർസൺ, ജ്‌ഷാൻ റെനോ, അബ്ദുൾ സാലിസ്, ഡേവിഡ് എല്ലിസൺ, ഫിലിപ് വിഞ്ചെസ്റ്റർ, ടെയ്‌ലർ ലാബൈൻ എന്നിവർ വേഷമിട്ട് ടോണി ബിൽ സം‌വിധാനം ചെയ്ത ഈ സിനിമക്ക് തിരക്കഥ എഴുതിയത് ഫിൽ സിയേഴ്സ്, ബ്ലേക്ക് ടി. ഇവാൻസ്, ഡേവിഡ് എസ് വാർഡ് എന്നിവർ ചേർന്നാണ്‌. 1916-ൽ ഫ്രാൻസിലെ 124-ആം എയർ സ്ക്വാഡ്രൺ ആയ ലാഫയറ്റ് എസ്കാഡില്ലിൽ ചേർന്ന ഒരു പറ്റം യുവ അമേരിക്കൻ വൈമാനികരുടെ വായുസേനയിൽ ചേരലും, പരിശീലനവും , യുദ്ധാനുഭവങ്ങളുമാണ്‌ ചിത്രത്തിന്റെ പ്രമേയം.

ഇതിവൃത്തം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫ്ളൈ_ബോയ്സ്&oldid=1699439" എന്ന താളിൽനിന്ന് ശേഖരിച്ചത്