ഫ്ലോറൻസ് വൈൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫ്ലോറൻസ് വൈൽ
പ്രമാണം:Loring Wyle.JPG
ജനനം1881
Trenton, Illinois, US
മരണം1968
Newmarket, Ontario, Canada
ദേശീയതAmerican-Canadian
വിദ്യാഭ്യാസംFrances Loring
പ്രശസ്തിSculptor and designer
പ്രസ്ഥാനംNeoClassical
Patron(s)Elizabeth Bradford Holbrook

ഫ്ലോറൻസ് വൈൽ (നവംബർ14, 1881 – 1968) അമേരിക്കൻ-കനേഡിയൻ ശില്പിയും ഡിസൈനറുമായിരുന്നു. വൈൽ കാനഡയിലെ ടോറോണ്ടോയിൽ താമസിച്ചുകൊണ്ട് പങ്കാളിയായ ഫ്രാൻസിസ് ലോറിംഗിനോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്. സ്കൾപ്ചേർസ് സൊസൈറ്റി ഓഫ് കാനഡ എന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകരിലൊരാളായിരുന്നു ഫ്ലോറൻസ് വൈൽ. ആൽഫ്രെഡ് ലാലിബെർട്ടെ, എലിസബത്ത് വിൻ വുഡ്, വുഡിന്റെ അദ്ധ്യാപകൻ ഇമ്മാനുവൽ ഹാൻ, വുഡിന്റെ ഭർത്താവ് ഹെൻറി ഹെബെർട്ട് എന്നിവരോടൊപ്പം ഫ്ലോറൻസ് വൈൽ ഒന്നിച്ചുചേർന്നാണ് സ്കൾപ്ചേർസ് സൊസൈറ്റി ഓഫ് കാനഡ സ്ഥാപിച്ചത്. [1] റോയൽ കനേഡിയൻ അക്കാഡമിയുടെ എല്ലാ അംഗങ്ങളുടെയിടയിൽ ഫ്ലോറൻസ് വൈൽ ആദ്യത്തെ വനിതാ ശില്പി ആയിതീരുകയും ചെയ്തു. [2]

ജീവിതരേഖ[തിരുത്തുക]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • Wyle, Florence (1959). Poems (ഭാഷ: ഇംഗ്ലീഷ്). Toronto: Ryerson Press.
  • Wyle, Florence; Kilbourn, Rosemary (1976). The shadow of the year: poems (ഭാഷ: ഇംഗ്ലീഷ്). Toronto: Aliquando Press.

അവലംബം[തിരുത്തുക]

  1. "Frances Loring, Florence Wyle - Themes - Celebrating Women's Achievements - Library and Archives Canada". Retrieved 2011-02-06.
  2. Cameron, Elspeth (2007). And Beauty Answers: The Life of Frances Loring and Florence Wyle. Cormorant Books Inc. ISBN 1897151136.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫ്ലോറൻസ്_വൈൽ&oldid=3103023" എന്ന താളിൽനിന്ന് ശേഖരിച്ചത്