Jump to content

ഫ്ലാഹെർട്ടി ദ്വീപ്

Coordinates: 56°21′29″N 079°14′55″W / 56.35806°N 79.24861°W / 56.35806; -79.24861 (Flaherty Island)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Flaherty Island
Flaherty Island is located in Canada
Flaherty Island
Flaherty Island
Geography
LocationHudson Bay
Coordinates56°21′29″N 079°14′55″W / 56.35806°N 79.24861°W / 56.35806; -79.24861 (Flaherty Island)
ArchipelagoBelcher Islands
Canadian Arctic Archipelago
Administration
Demographics
Population812

കാനഡയിലെ നുനാവുട്ട് പ്രദേശത്തെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ ഹൺസൺ ഉൾക്കടലിലെ ബെൽച്ചർ ദ്വീപസമൂഹത്തിന്റെ ഭാഗമായുള്ള ഏറ്റവും വലിയ ദ്വീപാണ് ഫ്ലാഹെർട്ടി ദ്വീപ് (Flaherty Island). ഇതിനു സാധാരണ കാണാത്ത രൂപമാണുള്ളത്.

ഇതിന്റെ വടക്കൻ തീരത്ത് സനികിലുവാക്കിലെ ഇന്യൂട്ട് ആദിവാസിഅക്ല് താമസിക്കുന്നു. നുനാവടിലെ ഏറ്റവും തെക്കുഭാഗത്തു താമസിക്കുന്ന സമൂഹമാണിവർ.

ദ്വീപ്, വിഷ്വൽ ആന്ത്രപ്പോലജിസ്റ്റ് ആയിരുന്ന റോബർട്ട്ജെ. ഫ്ലഹെർട്ടിയുടെ പേരിലാണ് അറിയപ്പെടുന്നത്.[2]

അവലംബം

[തിരുത്തുക]
  1. "Flaherty Island". geonames.org. Retrieved 2009-08-04.
  2. Christopher, Robert J.; Flaherty, Frances Hubbard; Flaherty, Robert Joseph (2005). Robert and Frances Flaherty: a documentary life, 1883-1922. McGill-Queen's Press. p. 429. ISBN 0-7735-2876-8.
"https://ml.wikipedia.org/w/index.php?title=ഫ്ലാഹെർട്ടി_ദ്വീപ്&oldid=2896352" എന്ന താളിൽനിന്ന് ശേഖരിച്ചത്