ഫ്രേസർ സ്റ്റോഡാർട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സർ ഫ്രേസർ സ്റ്റോഡാർട്ട്
Sir Fraser by Jim Prisching.jpg
Sir Fraser Stoddart at Northwestern University Oct 2016, by Jim Prisching
ജനനം
James Fraser Stoddart

(1942-05-24) 24 മേയ് 1942  (79 വയസ്സ്)
ദേശീയതBritish
കലാലയംUniversity of Edinburgh (BSc, 1964; PhD, 1966; DSc, 1980)
അറിയപ്പെടുന്നത്Mechanically interlocked molecular architectures (MIMAs)
ജീവിതപങ്കാളി(കൾ)
Norma Agnes Scholan
(വി. 1968; her death 2004)
[1][2][3]
കുട്ടികൾTwo[1]
പുരസ്കാരങ്ങൾ
Scientific career
FieldsSupramolecular chemistry
InstitutionsQueen's University (1967–70)
University of Sheffield (1970–1990)
University of Birmingham (1990–1997)
University of California, Los Angeles (1997–2008)
Northwestern University (2008– )
Theses
Doctoral advisor
Doctoral studentsDavid Leigh[7]
വെബ്സൈറ്റ്stoddart.northwestern.edu
സൈക്ലോബിസ് മാക്രോ സൈക്കളുള്ള റോട്ടാക്ക്സെയിനിന്റെ ക്രിസ്റ്റൽ ഘടന
സൈക്ലോബിസ് മാക്രോസൈക്കിളുള്ള കാറ്റെനേനനിന്റെ ക്രിസ്റ്റൽ ഘടന
മോളിക്കൂലാർ ബോറോമിയൻ റിങ്ങുകളുടെ ക്രിസ്റ്റൽ ഘടന

സർ ജെയിംസ് ഫ്രേസർ സ്റ്റോഡാർട്ട്  ഒരു സ്കോട്ടിഷ് കെമിസ്റ്റും, പ്രൊഫസർ ഓഫ് കെമിസ്റ്റ്രിയുടെ ബോർഡ് ട്രസ്റ്റിയും, അമേരിക്കയിൽ സ്ഥിതിചെയ്യുന്ന നോർത്ത് വേസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ടമെന്റ് ഓഫ് കെമിസ്റ്റ്രിയുടെ സ്റ്റോഡാർട്ട് മെക്കാനോസ്റ്റിയറോകെമിസ്റ്റ്രിയുടെ ഹെഡുമാണ്.[8] അദ്ദേഹം സൂപ്പർമോളിക്യൂലാർ കെമിസ്റ്റ്രി യുടേയും, നാനോടെക്ക്നോളജിയുടേയും, വിഭാഗത്തിലാണ് പ്രവ്രർത്തിക്കുന്നത്.  മോളിക്ക്യൂലാർ ബോറോമിയൻ റിങ്ങുകൾ, കാറ്റീനേനേസ്, റോട്ടാക്സെയിൻ എന്നീ  മെക്കാനിക്കലി ഇന്രർലോക്കെഡ് മോളിക്ക്യൂലാർ ആർക്കിട്ടെക്ക്ച്ചറുകൾപോലെയുള്ള ഉയർന്ന എഫിഷ്യൻസിയുള്ള സിന്തസീസുകളെ സ്റ്റോഡാർട്ട്നി ർമ്മിച്ചു. അദ്ദേഹം ഇതിനെ ടോപ്പോളജികൾ മോളിക്കൂലാർ സ്വിച്ചുകളായും, മോട്ടർ മോളിക്കൂളുകളാലും പ്രവർത്തിക്കാമെന്ന് കാണിച്ചുതന്നു.[9] അദ്ദേഹത്തിന്റെ സംഘം ഈ രീതിയെ നാനോഇലക്ട്രോണിക് ഡിവൈസുകളുടെ ഫാബ്രിക്കേഷനിലും, നാനോഇലക്ടോമെക്കാനിക്കൽ സിസ്റ്റത്തിലും വിജയകരമായി പരീക്ഷിച്ചു.[10] അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് കുറച്ച് ബഹുമതികൾക്കുകൂടി ലഭിച്ചിട്ടുണ്ട്. 2007-ൽ കിങ്ങ് ഫൈസൽ ഇന്റർനാഷ്ണൽ പ്രൈസ് ഇൻ സയൻസ് ലഭിച്ചു[11][12].മോളിക്കൂലാർ മെഷീൻ സിന്തസീസ് ഡിസൈനിന്റെ കണ്ടുപിടിത്തത്തിന്  അദ്ദേഹം 2016-ലെ രസതന്ത്രത്തിനുള്ള നോബേൽ ബെൻ ഫെറിങ്ക, ജീൻ പീയേരെ സോവേജ്  എന്നിവരുമായി പങ്കുവച്ചു.[5][13][14][15][16]

വിദ്യഭ്യാസവും ആദ്യകാല ജീവിതവും[തിരുത്തുക]

1942 മെയ് 24ന് സ്കോട്ട്ലാന്റിലെ, എഡിൻബർഗിലാണ് ഫ്രേസർ സ്റ്റോഡാർട്ട്  ജനിച്ചത്.എഡിൻബർഗിലെ മെൽവില്ലെ കോളേജിലേക്ക് വരുന്നതിനുമുമ്പ് എഡ്ജ് ലൊ ഫാമിലേക്ക് വരുകയും, അവിടത്തെ പ്രാദേശിക സ്ക്കൂളായിരുന്ന മിഡോൽത്ത്യനിലെ കാരിങ്ടണിൽ തന്റെ ആദ്യകാലവിദ്യഭ്യാസം പൂർത്തീകരിക്കുകയും ചെയ്തു[17][18]. യൂണിവേഴ്സിറ്റി ഓഫ് എഡിൻബർഗിൽവച്ച് [19]1964-ൽ ബാച്ചിലർ ഓഫ് സയൻസ് ഡിഗ്രിക്ക് സമ്മാനർഹനായി, അതിനുശേഷം 1967-ൽ അതേ യൂണിവേഴ്സിറ്റിയിൽ വച്ച് ഡോക്ടർ ഫിലോസഫിയും ലഭിച്ചു[20].


അവലംബം[തിരുത്തുക]

 1. 1.0 1.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value) (subscription required)
 2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Award എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
 3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 4. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value) One or more of the preceding sentences incorporates text from the royalsociety.org website where:

  “All text published under the heading 'Biography' on Fellow profile pages is available under Creative Commons Attribution 4.0 International License.” --Royal Society Terms, conditions and policies വേ ബാക്ക് യന്ത്രത്തിൽ നിന്നും (archived സെപ്റ്റംബർ 25, 2015)

 5. 5.0 5.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 6. 6.0 6.1 ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 7. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 8. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 9. A. Coskun, M. Banaszak, R. D. Astumian, J. F. Stoddart, B. A. Grzybowski, Chem.
 10. A. Coskun, J. M. Spruell, G. Barin, W. R. Dichtel, A. H. Flood, Y. Y. Botros, J. F. Stoddart.
 11. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 12. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 13. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 14. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 15. The Nobel Prize in Chemistry 2016
 16. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 17. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 18. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 19. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
 20. ലുവ പിഴവ് ഘടകം:Citation/CS1-ൽ 3823 വരിയിൽ : attempt to index field '?' (a nil value)
"https://ml.wikipedia.org/w/index.php?title=ഫ്രേസർ_സ്റ്റോഡാർട്ട്&oldid=3638680" എന്ന താളിൽനിന്ന് ശേഖരിച്ചത്