ഫ്രാൻസ്വാ വീറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രാൻസ്വാ വീറ്റ
Francois Viete.jpg
ഫ്രാൻസ്വാ വീറ്റ, ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞൻ
ജനനം1540
മരണം23 ഫെബ്രുവരി1603 (62-63 വയസ്സ് പ്രായം)
ദേശീയതഫ്രഞ്ച്
അറിയപ്പെടുന്നത്First notation of new algebra
Scientific career
Fieldsബീജഗണിതം
Influencesറാമസ്
Influencedഫെർമ
ഒപ്പ്
SignatureFrViète.svg

ഒരു ഫ്രഞ്ച് ഗണിതശാസ്ത്രജ്ഞനാണ് ഫ്രാൻസ്വാ വീറ്റ (1540 – ഫെബ്രുവരി 23, 1603)

ജീവചരിത്രം[തിരുത്തുക]

ബീജഗണിതത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഫ്രാൻസ്വാ വീറ്റ 1540ൽ ഫ്രാൻസിൽ ജനിച്ചു.ചെറുപ്പത്തിൽ നിയമപണ്ഡിതനായിരുന്ന വീറ്റ പാർലിമെന്റ് അംഗമായിരുന്നു.പിന്നീടു രാജാവിന്റെ പ്രിവി കൗൺസിൽ അംഗമായി.വിവിധ ഉദ്യോഗങ്ങൾ വഹിക്കുന്നതിനിടയിൽ ഗണിതഗവേഷണത്തിന് സമയം കണ്ടെത്തി. മരണത്തിന് ഏതാനും ആഴ്ച്ചകൾക്കു മുൻപ് അദ്ദേഹം ക്രിപ്റ്റോഗ്രാഫിയിലെ (ഗുപ്തഭാഷ) വിഷയങ്ങളെപ്പറ്റി ഒരു കൃതി എഴുതി. 1603 ഫെബ്രുവരി 23-ൻ അദ്ദേഹം മരണമടഞ്ഞു.[1]

അവലംബം[തിരുത്തുക]

  1. "De thou (from University of Saint Andrews)". മൂലതാളിൽ നിന്നും 2008-07-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2012-06-03.
"https://ml.wikipedia.org/w/index.php?title=ഫ്രാൻസ്വാ_വീറ്റ&oldid=3638639" എന്ന താളിൽനിന്ന് ശേഖരിച്ചത്