Jump to content

ഫ്രാങ്ക്ഫോർട്ട്, കെൻറുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫ്രാങ്ക്ഫർട്ട് (കെന്റക്കി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Frankfort
Kentucky State Capitol
Location in Franklin County and the state of Kentucky
Location in Franklin County and the state of Kentucky
CountryUnited States
StateKentucky
CountyFranklin
Established1786
IncorporatedFebruary 28, 1835
ഭരണസമ്പ്രദായം
 • MayorWilliam May
വിസ്തീർണ്ണം
 • ആകെ14.6 ച മൈ (37.9 ച.കി.മീ.)
 • ഭൂമി14.3 ച മൈ (37.1 ച.കി.മീ.)
 • ജലം0.3 ച മൈ (0.8 ച.കി.മീ.)
ഉയരം
509 അടി (155 മീ)
ജനസംഖ്യ
 (2010)
 • ആകെ25,527
 • ജനസാന്ദ്രത1,746.3/ച മൈ (674.2/ച.കി.മീ.)
സമയമേഖലUTC-5 (Eastern (EST))
 • Summer (DST)UTC-4 (EDT)
ZIP Code
40601-40604, 40618-40622
ഏരിയ കോഡ്502
FIPS code21-28900
GNIS feature ID0517517
വെബ്സൈറ്റ്City website

ഫ്രാങ്ക്ഫോർട്ട് പട്ടണം അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കോമൺവെൽത്ത് ഓഫ് കെൻറുക്കിയുടെ തലസ്ഥാനവും ഫ്രാങ്ക്ളിൻ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ് [1] ജനസംഖ്യാപരമായി നോക്കിയാൽ ഐക്യനാടുകളിലെ അഞ്ചാമത്തെ ചെറിയ സംസ്ഥാന തലസ്ഥാനമാണിത്. ഇതൊരു ഹോം റൂള്-ക്ലാസ് പട്ടണമാണ്[2] 2010 ലെ സെൻസസ് പ്രകാരം കെൻറുക്കിയിലെ ജനസംഖ്യ 25,527 ആണ്. കെൻറുക്കി നദിയ്ക്കു നെടുനീളത്തിൽ സ്ഥിതി ചെയ്യുന്ന ഈ പട്ടണം ഫ്രാങ്ക്ഫോർട്ട് കെൻറുക്കി മെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിലെ പ്രമുഖ പട്ടണമാണ്. ഈ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയിൽ ഫ്രാങ്ക്ലിൻ, ആൻഡേർസൺ കൌണ്ടികളുടെ മുഴുവൻ ഭാഗങ്ങളും ഉൾപ്പെട്ടിരിക്കുന്നു.

അവലംബം

[തിരുത്തുക]
  1. "Find a County". National Association of Counties. Retrieved 2011-06-07.
  2. "Summary and Reference Guide to House Bill 331 City Classification Reform" (PDF). Kentucky League of Cities. Retrieved December 30, 2014.