ഫോസിൽവർക്‌സ്
ദൃശ്യരൂപം
ലഭ്യമായ ഭാഷകൾ | English |
---|---|
സൃഷ്ടാവ്(ക്കൾ) | John Alroy |
സംശോധകൻ(ർ) | John Alroy |
യുആർഎൽ | www |
ആരംഭിച്ചത് | 1998 |
ലോകമാനമെങ്ങുമുള്ള നൂറുകണക്കിനു ഫോസിൽ ശാസ്ത്രജ്ഞന്മാർ നിർമ്മിച്ച ഒരു ഫോസിൽ ഡാറ്റാബേസ് ആണ് ഫോസിൽവർക്‌സ് (Fossilworks). ഡാറ്റയെ അന്വേഷിച്ചും ഡൗൺലോഡ് ചെയ്തും പലതരത്തിൽ വിശകലനം ചെയ്യാനുള്ള സൗകര്യം ഈ വെബ്‌സൈറ്റിൽ ഉണ്ട്.
ചരിത്രം
[തിരുത്തുക]2013 -ൽ ജോൺ അൽറോയ് ഈ ഡാറ്റാബേസ് മക്വയർ സർവ്വകലാശാലയിൽ തുടങ്ങിവച്ചത്.[1]
അവലംബം
[തിരുത്തുക]- ↑ "Frequently asked questions". Fossilworks. Archived from the original on 2019-10-08. Retrieved 21 May 2014.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Wikidata has the property:
- "Fossilworks". Archived from the original on 2014-07-31. Retrieved 2010-04-08.
{{cite web}}
: Cite has empty unknown parameter:|coauthors=
(help)