ഫോറോൾഹോഗ്ന ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Forollhogna National Park
200px
ForollhognaView.jpg
View northwards from ascent of the mountain Forollhogna
LocationCounties of Sør-Trøndelag and Hedmark, Norway
Nearest cityRøros
Coordinates62°38′N 10°40′E / 62.633°N 10.667°E / 62.633; 10.667Coordinates: 62°38′N 10°40′E / 62.633°N 10.667°E / 62.633; 10.667
Area1,062 കി.m2 (410 sq mi)
Established21 December 2001
Governing bodyDirectorate for Nature Management
WebsiteForollhogna.no

ഫോറോൾഹോഗ്ന ദേശീയോദ്യാനം (നോർവീജിയൻForollhogna nasjonalpark) നോർവേയിലെ സോർ-ട്രോൻഡെലാഗ്, ഹെഡ്‍മാർക്ക് കൌണ്ടികളിലായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. ഫോറോൾഹോഗ്ന വിപുലമായ സസ്യജീവിതവം വന്യമായ റെയിൻഡിയറുടെ സാന്നിദ്ധ്യം എന്നിവയാൽ ശ്രദ്ധേയമാണ്. ഹെഡ്‍മാർക്കിലെ ക്വിക്കനെ, ടൈൻസെറ്റ്, റ്റോൾഗ, ഓസ് എന്നീ മുനിസിപ്പാലിറ്റികളിലും സോർ-ട്രോൻഡെലാഗിലെ ഹോൾറ്റാലെൻ, മിഡ്ട്രെ ഗൌൾഡാൽ, റെന്നെബു എന്നീ മുനിസിപ്പാലിറ്റികളിലുമായിട്ടാണ് സ്ഥിതിചെയ്യുന്നത്.

അവലംബം[തിരുത്തുക]