ഫൈനൽ കട്ട് പ്രോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫൈനൽ കട്ട് പ്രോ
Final Cut Pro.png
വികസിപ്പിച്ചത്ആപ്പിൾ ഇൻകോർപ്പറേറ്റഡ്
Stable release
ഓപ്പറേറ്റിങ് സിസ്റ്റംമാക് ഒ.എസ് എക്സ്
തരംവീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയർ
അനുമതിപത്രംപ്രൊപ്പ്രൈറ്ററി
വെബ്‌സൈറ്റ്ഫൈനൽ കട്ട് പ്രോ ഹോം പേജ്

ഇന്ന് നിലവിലുള്ള അതിനൂതന വീഡിയോ ഫോർമാറ്റുകൾ എല്ലാം തന്നെ എഡിറ്റ് ചെയ്യാൻ ഉദ്ദേശിച്ചുള്ള ഒരു നോൺ ലീനിയർ എഡിറ്റിങ്ങ് സോഫ്റ്റ്‌വെയറാണ് ആപ്പിൾ പുറത്തിറക്കിയ ഫൈനൽ കട്ട് പ്രോ. മിനി ഡി.വി. മുതൽ ഹൈ ഡെഫനിഷൻ ഫോർമാറ്റുകൾ വരെ ഫൈനൽ കട്ട് പ്രോയിൽ എഡിറ്റ് ചെയ്യാവുന്നതാണ്.

സവിശേഷതകൾ[തിരുത്തുക]

ഫൈനൽ കട്ട് എക്സ്പ്രസ്[തിരുത്തുക]

ഫൈനൽ കട്ട് പ്രോയുടെ ചെലവ് കുറഞ്ഞ പതിപ്പാണ് ഫൈനൽ കട്ട് എക്സ്പ്രസ്. ഇതിൻറെ ഇൻറർഫേസ് ഫൈനൽ കട്ട് പ്രോയുടെ തന്നെയാണ്.

ഫൈനൽ കട്ട് പ്രോയിൽ എഡിറ്റ് ചെയ്ത പ്രധാന ചലച്ചിത്രങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഫൈനൽ_കട്ട്_പ്രോ&oldid=2104597" എന്ന താളിൽനിന്ന് ശേഖരിച്ചത്