ഹാപ്പി ഫീറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഹാപ്പി ഫീറ്റ്
സംവിധാനംജോർജ്ജ് മില്ലർ
നിർമ്മാണം
വിതരണം
ദൈർഘ്യം108 മിനിറ്റ്
രാജ്യം
  • United States
  • Australia[2]
ഭാഷഇംഗ്ലീഷ്

ഓസ്‌ട്രേലിയയിൽ നിർമ്മിച്ച്‌ 2006-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ-ഓസ്‌ട്രേലിയൻ കമ്പ്യൂട്ടർ ആനിമേറ്റഡ് സംഗീത സിനിമയാണ് ഹാപ്പി ഫീറ്റ്. ജോർജ്ജ് മില്ലർ ആണ് ചിത്രത്തിന്റെ സംവിധാനവും സഹ രചനയും നിർവ്വഹിച്ചത്. 2006 നവംബറിൽ ഇത് വടക്കേ അമേരിക്കയിൽ റിലീസ് ചെയ്തു. ഇത് മിക്കവാറും ആനിമേറ്റഡ് ആണെങ്കിലും ചില രംഗങ്ങളിൽ തത്സമയ-ആക്ഷൻ രംഗങ്ങളും ഉൾപ്പെടുന്നു. ഹാപ്പി ഫീറ്റ് മികച്ച ആനിമേറ്റഡ് ഫീച്ചറിനുള്ള അക്കാദമി അവാർഡ് നേടിയെങ്കിലും മികച്ച ആനിമേറ്റഡ് ഫീച്ചറിനുള്ള ആനി അവാർഡ് നേടിയില്ല. 2011ൽ പുറത്തിറങ്ങിയ ഹാപ്പി ഫീറ്റിന്റെ ഒരു തുടർച്ചയുണ്ട്.

അവലംബം[തിരുത്തുക]

  1. "Film Distribution - Village Roadshow Limited". Village Roadshow Pictures. 11 February 2014. മൂലതാളിൽ നിന്നും 25 February 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 February 2014.
  2. "Happy Feet". bfi. മൂലതാളിൽ നിന്നും 2017-08-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 October 2022.
"https://ml.wikipedia.org/w/index.php?title=ഹാപ്പി_ഫീറ്റ്&oldid=3982484" എന്ന താളിൽനിന്ന് ശേഖരിച്ചത്