ഫുട്ബോൾ യുദ്ധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ഫുട്ബോൾ യുദ്ധം
Honduras-CIA WFB Map.png
ഹോണ്ടുറാസിന്റെ ഭൂപടം, ഇവിടെയാണ് യുദ്ധത്തിന്റെ സിം‌ഹഭാഗവും അരങ്ങേറിയത്
ദിവസം 14 July-18 July 1969
യുദ്ധക്കളം എൽ സാൽവദോർ-ഹോണ്ടുറാസ് അതിർത്തി
Casus
belli
Mass deportation of Salvadoran farmers from Honduran lands
ഫലം Negotiated Cease-Fire by intervention of the OAS
പോരാളികൾ
 El Salvador എൽസാൽവദോർ  Honduras ഹോണ്ടുറാസ്
സൈനികശക്തി
30,000 (Army)
1,000 (Air Force)
23,000 (Army)
600 (Air Force)
നേരിട്ടുള്ള യുദ്ധക്കെടുതികൾ
900 (including civilians) 1,200 (including civilians)

ഫൂട്ബോൾ യുദ്ധം((സ്പാനിഷ്: La guerra del fútbol)) തെക്കനമേരിക്കൻ രാജ്യങ്ങളായ എൽ സാൽവദോറും ഹോണ്ടുറാസും തമ്മിൽ 1969-ൽ നടന്ന യുദ്ധമാണിത്. ഹോണ്ടുറാസിൽ നിന്നും എൽ സാവദോറുകാരെ പുറത്താക്കിയതു മുതൽ ഈ രണ്ടു രാജ്യങ്ങൾ തമ്മിൽ ശത്രുത നിലനിന്നിരുന്നു. എന്നാൽ 1970 ലെ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മൽസരങ്ങളുമായി ബന്ധപ്പെട്ട് നടന്ന സംഘർഷം ഇരു രാജ്യങ്ങളേയും യുദ്ധത്തിലേക്കു നയിക്കുകയായിരുന്നു. 1969 ജുലൈ 14- ആരംഭിച്ച യുദ്ധം അന്താരാഷ്ട്ര ഇടപെടൽ മൂലം മൂന്നു ദിവസങ്ങൾക്കു ശേഷം ജൂലൈ-18 ന് അവസാനിച്ചു. ലോകത്തിലെ ഏറ്റവും അനാവശ്യമായ യുദ്ധം എന്നാണ് ഈ യുദ്ധം വിശേഷിപ്പിക്കപ്പെടുന്നത്[1].

അവലംബം[തിരുത്തുക]

  1. ലോകം, മാതൃഭൂമി ഇയർബുക്ക് പ്ലസ് 2009,പേജ് 356
"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_യുദ്ധം&oldid=1693197" എന്ന താളിൽനിന്ന് ശേഖരിച്ചത്