ഫുട്ബോൾ നിയമങ്ങൾ
ദൃശ്യരൂപം
ഫുട്ബോൾ നിയമങ്ങൾ The Laws of the Game എന്നാണറിയപ്പെടുന്നത്. ഈ നിയമങ്ങളനുസരിച്ച് ആദ്യമായി കളിച്ചത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലാണ്. ഇവ എഴുതിയത് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡും പ്രസിദ്ധീകരിച്ചത് ഫിഫയുമാണ്.
നിയമം 1:കളി മൈതാനം
നിയമം 2: പന്ത്
നിയമം 3: കളിക്കാരുടെ അംഗം
നിയമം 4:കളിക്കാരുടെ വസ്തുക്കൾ
നിയമം 5:റെഫറി
നിയമം 6:രണ്ടാമത്തെ റെഫറി
നിയമം 7:കളിയുടെ സമയം
നിയമം 8:കളിയുടെ ആരംഭവും പുനരാരംഭവും
നിയമം 9:പന്തിന് പോവാനുള്ള അതിർത്തികൾ
നിയമം 10:നേട്ടം ഉണ്ടാക്കാനുള്ള വഴി
നിയമം 11:ഓഫ്‌സൈഡ്
നിയമം 12:ഫൗളുകൾ
നിയമം 13:ഫ്രീ കിക്കുകൾ (നേരിട്ടും അല്ലാതെയും)
നിയമം 14:പെനാൽറ്റി
നിയമം 15:പന്ത് എറിയൽ
നിയമം 16:ഗോൾ കിക്ക്
നിയമം 17:കോർണർ കിക്ക്