ഫുട്ബോൾ നിയമങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Laws of the Game (association football) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

ഫുട്ബോൾ നിയമങ്ങൾ The Laws of the Game എന്നാണറിയപ്പെടുന്നത്. ഈ നിയമങ്ങളനുസരിച്ച് ആദ്യമായി കളിച്ചത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലാണ്. ഇവ എഴുതിയത് ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡും പ്രസിദ്ധീകരിച്ചത് ഫിഫയുമാണ്.

നിയമം 1:കളി മൈതാനം
നിയമം 2: പന്ത്
നിയമം 3: കളിക്കാരുടെ അംഗം
നിയമം 4:കളിക്കാരുടെ വസ്തുക്കൾ
നിയമം 5:റെഫറി
നിയമം 6:രണ്ടാമത്തെ റെഫറി
നിയമം 7:കളിയുടെ സമയം
നിയമം 8:കളിയുടെ ആരംഭവും പുനരാരംഭവും
നിയമം 9:പന്തിന് പോവാനുള്ള അതിർത്തികൾ
നിയമം 10:നേട്ടം ഉണ്ടാക്കാനുള്ള വഴി
നിയമം 11:ഓഫ്‌സൈഡ്
നിയമം 12:ഫൗളുകൾ
നിയമം 13:ഫ്രീ കിക്കുകൾ (നേരിട്ടും അല്ലാതെയും)
നിയമം 14:പെനാൽറ്റി
നിയമം 15:പന്ത് എറിയൽ
നിയമം 16:ഗോൾ കിക്ക്
നിയമം 17:കോർണർ കിക്ക്

"https://ml.wikipedia.org/w/index.php?title=ഫുട്ബോൾ_നിയമങ്ങൾ&oldid=2773350" എന്ന താളിൽനിന്ന് ശേഖരിച്ചത്