ഫിഫ്റ്റി ഷെയ്ഡ്സ് ഓഫ് ഗ്രേ
ദൃശ്യരൂപം
കർത്താവ് | ഇ.എൽ. ജെയിംസ് |
---|---|
രാജ്യം | യു.കെ |
ഭാഷ | ഇംഗ്ലീഷ് |
പ്രസിദ്ധീകൃതം | 20 ജൂൺ 2011 (വിന്റേജ് ബുക്സ്) |
ഏടുകൾ | 514 |
ISBN | 978-1-61213028-6 |
OCLC | 780307033 |
ശേഷമുള്ള പുസ്തകം | ഫിഫ്റ്റി ഷേയ്ഡ്‌സ് ഡാർക്കർ |
ബ്രിട്ടീഷ് എഴുത്തുകാരി ഇ.എൽ. ജെയിംസ് രചിച്ച രതി നോവലാണ് ഫിഫ്റ്റി ഷേയ്ഡ്‌സ് ഓഫ് ഗ്രേ. 2011 ൽ പ്രസിദ്ധീകരിച്ച ഈ കൃതിയിലെ ലൈംഗികതയുടെ അതിപ്രസരം നോവലിനെയും ഇതിനെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രത്തെയും വിവാദത്തിലാക്കി. 51 ഓളം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയ നോവലിന്റെ 100 മില്യൺ കോപ്പികളാണ് വിറ്റഴിഞ്ഞത്.[1]
പ്രമേയം
[തിരുത്തുക]അനസ്‌താസിയ സ്‌റ്റീൽ എന്ന കോളജ് യുവതിയും ക്രിസ്‌റ്റ്യൻ ഗ്രേ എന്ന യുവ വ്യവസായിയും തമ്മിലുള്ള പ്രണയമാണ് ഈ നോവലിലെ കേന്ദ്ര പ്രമേയം.
അവലംബം
[തിരുത്തുക]- ↑ "Fifty Shades of Grey" Sales Hit 100 Million. Andy Lewis. The Hollywood Reporter. 16 February 2014.