ഫിജിയൻ പ്രാദേശിക ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Fijian
Na Vosa Vakaviti
ഉത്ഭവിച്ച ദേശം Fiji
മാതൃഭാഷയായി സംസാരിക്കുന്നവർ
339,210 (1996 census)[1]
320,000 second-language users (1991)
Latin-based
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക ഭാഷയായിരിക്കുന്നത്
 ഫിജി
ഭാഷാ കോഡുകൾ
ISO 639-1 fj
ISO 639-2 fij
ISO 639-3 fij
Glottolog fiji1243[2]
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഫിജിയൻ പ്രാദേശിക ഭാഷ മലയോ-പോളിനേഷ്യൻ കുടുംബത്തില്പ്പെട്ട ഭാഷയാണിത്. പ്രദേശവാസികളായ 350,000 ആളുകൾ ഈ ഭാഷ സംസാരിച്ചുവരുന്നു. 1997ലെ ഭരണഘടനാഭേദഗതി പ്രകാരം ഇംഗ്ലിഷിനും ഹിന്ദുസ്ഥാനിക്കുമൊപ്പം ഫിജിയൻ ഫിജിയിലെ ഒരു ഔദ്യോഗികഭാഷയായി. മറ്റു രണ്ടുഭാഷകൾ ഔദ്യോഗികഭാഷകളായി നിലനിർത്തിക്കൊണ്ട്, ഇത് ഫിജിയിലെ ദേശീയഭാഷയാക്കാനുള്ള നീക്കവും നടന്നുവരുന്നുണ്ട്. ഇത് ഒരു ക്രിയ-കർമ്മം-കർത്താവ് രീതിയിലുപയോഗിക്കുന്ന ഭാഷയാണ്. [3]


സാമാന്യഫിജിയൻ കിഴക്കൻ ഫിജിയൻ ദ്വീപായ ബൗവിലെ ഭാഷ അധാരമാക്കിയ ഭാഷയാണ്.

അവലംബം[തിരുത്തുക]

  1. Fijian at Ethnologue (18th ed., 2015)
  2. Hammarström, Harald; Forkel, Robert; Haspelmath, Martin, എഡി. (2017). "Fijian". Glottolog 3.0. Jena, Germany: Max Planck Institute for the Science of Human History. 
  3. [1] WALS - Fijian
"https://ml.wikipedia.org/w/index.php?title=ഫിജിയൻ_പ്രാദേശിക_ഭാഷ&oldid=2461458" എന്ന താളിൽനിന്നു ശേഖരിച്ചത്