ഫാൻ ബോയ് ചൊ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫൊൻ ബൊയ് ചൊ
PhanBoiChau memory.JPG
Phan in 1940
ജനനം(1867-12-26)26 ഡിസംബർ 1867
Sa Nam, Nghệ An Province, Vietnam
മരണം29 ഒക്ടോബർ 1940(1940-10-29) (പ്രായം 72)
സംഘടന(കൾ)Duy Tân Hội, Việt Nam Quang Phục Hội
പ്രസ്ഥാനംĐông-Du Movement

വിയറ്റ് നാമിലെ പ്രശസ്തനായ ദേശീയ സമര നേതാവായിരുന്നു ഫാൻ ബോയ് ചൊ (26 December 1867 – 29 October 1940) .20 ആം നൂറ്റാണ്ടിലെ വിയറ്റ്നാം ദേശീയ സമരത്തിൻറെ പ്രധാന നേതാവായി അദ്ദേഹത്തെ പരിഗണിക്കുന്നു.1903 ൽ അദ്ദേഹം ഒരു വിപ്ലവ പാർട്ടി രൂപീകരിച്ചു. പരിഷ്കൃത സമൂഹം എന്നായിരുന്നു അതിൻറെ പേര്.

1905 മുതൽ 1908 വരെ ജപ്പാനിലാണ് ജീവിച്ചത്.പിന്നീട് നിർബന്ധിത സാഹചര്യത്താൽ ജപ്പാൻ വിട്ട് പോവേണ്ടി വന്നതോടെ ചൈനയിലാണ് ജീവിച്ചത്.സൺ‍യാത് സെന്നിൻറെ പ്രവര്ത്തനങ്ങളിൽ ഏറെ ആകൃഷ്ടനായിരുന്നു അദ്ദേഹം.വിയറ്റ് നാം റിസോറേഷൻ ലീഗ് എന്ന പേരിൽ ഒരു സംഘവും ഇവിടെ നിന്ന് രൂപീകരിച്ചു.1925 ൽ അദ്ദേഹത്തെ ഫ്രഞ്ച് സൈന്യം പിടികൂടി.

"https://ml.wikipedia.org/w/index.php?title=ഫാൻ_ബോയ്_ചൊ&oldid=3268516" എന്ന താളിൽനിന്ന് ശേഖരിച്ചത്