ഫലകത്തിന്റെ സംവാദം:Unsigned

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പിന്മൊഴി തന്നെയാരുന്നു ഭംഗി. അല്ലെങ്കിൽ അഭിപ്രായം എന്നോ മറ്റോ ഇടാമായിരുന്നു --സാദിക്ക്‌ ഖാലിദ്‌ 09:40, 23 ഒക്ടോബർ 2007 (UTC)

സമ്വാദം താളില് മാത്രമല്ലേ ഈ ഫലകത്തിനു സ്കോപ്പുള്ളു? അതിനാല് പിന്മൊഴി എന്നുപയോഗീക്കുന്നതോ? ഈ കുറിപ്പിട്ടത് എന്നോ ഉപയോഗിക്കുന്നതാവും നല്ലതെന്ന് എന്റെ അഭിപ്രായം--പ്രവീൺ:സംവാദം‍ 07:27, 25 ഒക്ടോബർ 2007 (UTC)
ഈ കുറിപ്പിട്ടത് എന്നു മതിയെന്നാണ് എന്റെ അഭിപ്രായം--ഹിരുമോൻ 08:13, 25 ഒക്ടോബർ 2007 (UTC)
വോട്ട് ചെയ്യുന്നത് കുറിപ്പാകുമോ? എല്ലാത്തിനും ചേരുന്ന ഒന്നായി തോന്നി യത് കൊണ്ടാണ്‌ തിരുത്തൽ എന്നാക്കിയത്. കാരണം വിക്കിയിൽ നമ്മൾ ചെയ്യുന്നതെന്തും തിരുത്തൽ ആണല്ലോ.
വേറെ ഒരു വഴി ഉള്ളത് വോട്ടിനു വേറെ ഒരു ഫലകം ഉണ്ടാക്കുക എന്നതാണ്‌. എങ്കിൽ പിന്നെ ഇത് കുറിപ്പ് എന്നോ അഭിപ്രായം എന്നോ ആക്കാം. പക്ഷെ പിന്മൊഴി വേണ്ട എന്നാണ്‌ എന്റെ അഭിപ്രായം.--Shiju Alex 08:26, 25 ഒക്ടോബർ 2007 (UTC)
ഈ അഭിപ്രായം ഇട്ടത് / ഈ അഭിപ്രായം രേഖപ്പെടുത്തിയത് എന്നോ മറ്റോ? --സാദിക്ക്‌ ഖാലിദ്‌ 08:37, 25 ഒക്ടോബർ 2007 (UTC)
"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Unsigned&oldid=655720" എന്ന താളിൽനിന്ന് ശേഖരിച്ചത്