ഫലകത്തിന്റെ സംവാദം:Malayalam calendar

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഫലകം ഇപ്പോൾ പ്രവർത്തിക്കുന്നില്ലല്ലോ? --അനൂപ് | Anoop 05:57, 17 ഓഗസ്റ്റ് 2011 (UTC)[മറുപടി]

ഫലകം:Malayalam calendar/മാസം[തിരുത്തുക]

{{Malayalam calendar/മാസം}} ഇങ്ങനെ ഒരു ഫലകം ഉപയോഗിച്ചു നോക്കുന്നുണ്ട്, കൂടുതൽ കുഴക്കുന്ന if else ഒക്കെ അതിനകത്താക്കി ഇപ്പോൾ കുറച്ചു പരാമീറ്ററുകൾ പാസ്സിയാൽ മതി. ഇനി ഇതിനെ ഒരു ഘടകമോ മറ്റോ ആക്കി അതിന്റെ ഡാറ്റാ ഒരു കോൺഫിഗിലും ആക്കണം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 14:16, 17 ഒക്ടോബർ 2014 (UTC)[മറുപടി]