ഫലകത്തിന്റെ സംവാദം:Infobox Language
ദൃശ്യരൂപം
ഇതൊന്ന് മലയാളമാക്കാമോ? — ഈ തിരുത്തൽ നടത്തിയത് Atjesse (സംവാദം • സംഭാവനകൾ)
സംസാരിക്കുന്നത് in
[തിരുത്തുക]സംസാരിക്കുന്നത് in: എന്നത് താഴെപ്പറയുന്ന ഏതെങ്കിലുമായി മാറ്റിക്കൂടേ?
- സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ
- സംസാരിക്കപ്പെടുന്നത്
- സംസാരിക്കുന്നത്
--ഷാജി 18:36, 29 ജൂലൈ 2008 (UTC)
- ഇംഗ്ലീഷ് വിക്കിപീഡിയയിൽ Spoken in എന്നിടത്ത് സംസാരിക്കപ്പെടുന്ന രാജ്യങ്ങളാണ് നല്കിയിരിക്കുന്നത്. ആ രീതിയിൽത്തന്നെ ഇവിടെയും ഉപയോഗിക്കുമെങ്കിൽ സംസാരിക്കപ്പെടുന്ന രാജ്യങ്ങൾ തന്നെ അനുയോജ്യം. ഇനി രാജ്യങ്ങൾക്കുപുറമെ പ്രദേശങ്ങളും കൂടി നല്കേണ്ടിവരികയാണെങ്കിൽ സംസാരിക്കപ്പെടുന്നത് ആയിരിക്കും കൂടുതൽ ഉചിതം. --സിദ്ധാർത്ഥൻ 18:43, 29 ജൂലൈ 2008 (UTC)