ഫലകത്തിന്റെ സംവാദം:2013 Indian Premier League Group Stage

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഫലകത്തിന് എന്തോ കുഴപ്പം ഉണ്ട്.. ഇംഗ്ലീഷ് വിക്കിയിലെ ഈ ഫലകം നോക്കൂ.. [1] അതിൽ എല്ലാ വിവരങ്ങളും കാണാം.. മലയാളം വിക്കിയിൽ എത്തിയപ്പോ ഫലകത്തിന് എന്തോ ഒരു പിണക്കം - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 18:23, 3 ഏപ്രിൽ 2013 (UTC)[മറുപടി]

വന്നില്ലേ?--റോജി പാലാ (സംവാദം) 19:16, 3 ഏപ്രിൽ 2013 (UTC)[മറുപടി]
വന്നു വന്നു.. ഇങ്ങള് പുലിയാണ് കേട്ടാ.. - Pranchiyettan|പ്രാഞ്ചിയേട്ടൻ (സംവാദം) 19:22, 3 ഏപ്രിൽ 2013 (UTC)[മറുപടി]