ഫലകത്തിന്റെ സംവാദം:2013/ഒക്ടോബർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ഫലകത്തിന്റെ ദൃശ്യരൂപത്തിൽ ഇപ്പോൾ എന്തോ പിശക് സംഭവിച്ചിട്ടുണ്ട്. പ്രധാനതാൾ നോക്കുക. അവലംബങ്ങൾ ഫലകത്തിൽ കാണിക്കുന്നു. കണ്ണൻ മാഷ് ഇടയ്കെപ്പോഴോ തിരുത്തിയപ്പോൾ റഫ് ക്ലോസ് ടാഗ് മായിച്ചിരുന്നു. അതുകൊണ്ട് പ്രധാനതാളിന്റെ അടിയിൽ "റഫറൻസസ് ടാഗ് കാണാനില്ല" എന്ന നോട്ടിഫിക്കേഷൻ കിടപ്പുണ്ടായിരുന്നു. ഈ താളിൽ അവലംബം ചേർത്തപ്പോൾ അത് ശരിയായെങ്കിലും ഫലകത്തിന്റെ ദൃശ്യതയിൽ പിഴവ് സംഭവിച്ചിട്ടുണ്ട്. അതും പ്രധാന താളിനെ ബാധിക്കുന്നുണ്ട്. സമയമുള്ളവർ ദയവായി അത് ശരിയാക്കുമല്ലോ. ഈ ഫലകം തിരുത്തുന്നവർ പരസ്പര ധാരണയിൽ മുന്നോട്ട് പോകുന്നത് നന്നായിരിക്കും. --Adv.tksujith (സംവാദം) 17:04, 10 ഒക്ടോബർ 2013 (UTC)[മറുപടി]

ഇപ്പോ കാണുന്നതു പോലെ കണ്ട് തിരുത്താൻ ശ്രമിച്ചതാണ്. --കണ്ണൻഷൺമുഖം (സംവാദം) 17:09, 10 ഒക്ടോബർ 2013 (UTC)[മറുപടി]
<noinclude> <noinclude/>-- 117.208.220.144 19:03, 10 ഒക്ടോബർ 2013 (UTC)[മറുപടി]

float മാഷേ --Adv.tksujith (സംവാദം) 19:46, 10 ഒക്ടോബർ 2013 (UTC)[മറുപടി]