ഫലകത്തിന്റെ സംവാദം:വാർത്തകൾ മാസം തിരിച്ച്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുൻപ്, ഈ ഫലകത്തിൽനിന്നുള്ള കണ്ണികൾ ഫലകം:വർഷം/മാസം എന്ന താളുകളിലേക്കായിരുന്നു പോയിക്കൊണ്ടിരുന്നത്. അതുവഴി, അതാതുമാസങ്ങളിലെ വാർത്തകൾ മാത്രം കാണാനും തിരുത്താനും എളുപ്പമായിരുന്നു. നിലവിലെ രീതികൊണ്ടുള്ള പ്രയോജനം എന്തൊക്കെ? --Vssun (സംവാദം) 04:10, 21 ഏപ്രിൽ 2013 (UTC)[മറുപടി]

നാവിഗേഷൻ എളുപ്പമാകുന്നതിനാണ് പുതിയ ലിങ്ക് കൊടുത്തത്. ഈ ഫലകങ്ങളെല്ലാം കൂടി വർഷത്തിന്റെ താളിൽ വിളിക്കുമ്പോൾ അതേ ലേഖനത്തിൽത്തന്നെ നാവിഗേഷൻ എളുപ്പമാകും. (ഉദാ: 2013). വാർത്തകളായാലും ലേഖനങ്ങളായാലും നാം വായിക്കുന്നത് പ്രധാനമായും മെയിൻ നെയിംസ്പേസിലാണല്ലോ. ഫലകം നെയിംസ്പേസിലല്ലോ വാർത്തകൾ വായിക്കേണ്ടത്. പല ഭാഗങ്ങളിലേക്കായി ഈ വാർത്തകൾ ഉൾപ്പെടുത്താനല്ലേ നാം ഫലകം ഉപയോഗിക്കുന്നത്. പിന്നെ തിരുത്തുന്ന കാര്യത്തിൽ അതാതു മാസത്തിന്റെ ഫലകത്തിലാണ് കാര്യമായ മാറ്റം വരുക. അത് വാർത്തയിൽനിന്ന് എന്ന ഫലകത്തിലെ ലിങ്കിലൂടെ എത്തുകും ചെയ്യാം. ഇത് പ്രധാനതാളിൽ നിന്നും സാധിക്കും.--സിദ്ധാർത്ഥൻ (സംവാദം) 04:44, 21 ഏപ്രിൽ 2013 (UTC)[മറുപടി]
അതാതു മാസത്തിന്റെ ഫലകം തിരുത്തുക എന്നത് ഇപ്പോൾ എളുപ്പമല്ല ഫലകത്തിൽ ഉപവിഭാഗമില്ലെങ്കിൽ തിരുത്താനുള്ള കണ്ണി ലഭ്യമാകില്ല. ഈ ഫലകത്തിൽ ഓരോ മാസത്തിനുനേരെയും തിരുത്താനുള്ള കണ്ണികൂടി ഉൾപ്പെടുത്തുന്നത് നന്നായിരിക്കും. --Vssun (സംവാദം) 08:06, 21 ഏപ്രിൽ 2013 (UTC)[മറുപടി]
ചേർത്തിട്ടുണ്ട്. ഒന്ന് പോളിഷ് ചെയ്താൽ നന്നായിരുന്നു.--സിദ്ധാർത്ഥൻ (സംവാദം) 09:21, 21 ഏപ്രിൽ 2013 (UTC)[മറുപടി]

തി എന്നതിനുപകരം, +/- ആക്കണോ? --Vssun (സംവാദം) 02:43, 22 ഏപ്രിൽ 2013 (UTC)[മറുപടി]

കാണാൻ നല്ലത് അതാണെങ്കിൽ അങ്ങനെ ചെയ്യാവുന്നതാണ്.--സിദ്ധാർത്ഥൻ (സംവാദം) 02:53, 22 ഏപ്രിൽ 2013 (UTC)[മറുപടി]
കാഴ്ചയേക്കാൾ പ്രാധാന്യം ആശയക്കുഴപ്പം ഉണ്ടാകരുതെന്നുള്ളതാണ്. മറ്റൊരുകാര്യം, റെക്കോഡ് ന്യൂസിന്റെ ചിഹ്നം ഇവിടെ ആവശ്യമുണ്ടോ? --Vssun (സംവാദം) 05:01, 22 ഏപ്രിൽ 2013 (UTC)[മറുപടി]
ആവശ്യമില്ല.--സിദ്ധാർത്ഥൻ (സംവാദം) 05:04, 22 ഏപ്രിൽ 2013 (UTC)[മറുപടി]
ആ പുറംകണ്ണിയുടെ ചിത്രം കൂടി ഒഴിവാക്കാൻ സാധിക്കില്ലേ?--സിദ്ധാർത്ഥൻ (സംവാദം) 08:45, 22 ഏപ്രിൽ 2013 (UTC)[മറുപടി]
ശരിയാക്കി. അലൈൻമെന്റ് വലത്തോട്ട് പോയതിൽ കുഴപ്പമുണ്ടോ? --Vssun (സംവാദം) 09:10, 22 ഏപ്രിൽ 2013 (UTC)[മറുപടി]
അടുപ്പിച്ചു. --സിദ്ധാർത്ഥൻ (സംവാദം) 17:11, 23 ഏപ്രിൽ 2013 (UTC)[മറുപടി]