ഫലകത്തിന്റെ സംവാദം:പരശുരാമപ്രതിഷ്ഠിത ശാസ്താക്ഷേത്രങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വിശ്വസിക്കപ്പെടുന്ന എന്നത് വേണമെന്ന് കരുതുന്നു. --Vssun (സംവാദം) 17:21, 15 നവംബർ 2012 (UTC)

ഇതിന്റെ തലക്കെട്ട് സംസ്കൃത-മലയാളം ആണോ? :)--ഷിജു അലക്സ് (സംവാദം) 18:14, 15 നവംബർ 2012 (UTC)
വിശ്വസിക്കുന്ന എന്നു വേണമെങ്കിൽ ആകാവുന്നതാണ് -അഖിലൻ 03:30, 16 നവംബർ 2012 (UTC)


അഞ്ചാമത്തെ ക്ഷേത്രമായി പൊന്നമ്പലമേടിന്റെ സ്ഥാനത്ത് കാന്തമല എന്നും ചിലയിടത്ത് കണ്ടു. ഇതേതാണെന്ന് അറിയുമോ? --അഖിലൻ 15:24, 7 ഡിസംബർ 2012 (UTC)