Jump to content

ഫലകം:Uw-hoax

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയയിൽ തട്ടിപ്പുകൾ സൃഷ്ടിക്കുകയോ കൂട്ടിച്ചേർക്കുകയോ പുനഃസ്ഥാപിക്കുകയോ ചെയ്യാതിരിക്കുക. തട്ടിപ്പുകൾ സൃഷ്ടിക്കപ്പെട്ടശേഷം എത്രയും പെട്ടെന്നു തന്നെ കണ്ടെത്തപ്പെടുകയും നീക്കം ചെയ്യാനായി നിർദ്ദേശിക്കപ്പെടുകയുമാണ് ചെയ്യുന്നത്. വിക്കിപീഡിയ എന്തുമാത്രം കൃത്യത പാലിക്കുന്നുണ്ട് എന്നറിയാൻ താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ വിക്കിപീഡിയയിൽ ഇപ്പോൾ തന്നെ നിലവിലുള്ള തെറ്റായ പ്രസ്താവനകൾ കണ്ടെത്താൻ ശ്രമിക്കുക എന്നതായിരിക്കും കൂടുതൽ സൃഷ്ടിപരമായ മാർഗ്ഗം. കഴിയുമെങ്കിൽ അവയെ നീക്കം ചെയ്യാനും ശ്രമിക്കുക. ദയവായി വിക്കിപീഡിയ അലങ്കോലപ്പെടുത്താൻ ശ്രമിക്കാതിരിക്കുക. വിക്കിപീഡിയ എന്ന പദ്ധതിയെപ്പറ്റി കൂടുതൽ അറിയുവാനും അതിൽ താങ്കൾക്ക് എങ്ങനെ സംഭാവനകൾ നൽകാനും സാധിക്കും എന്നറിയുവാൻ വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ സംബന്ധിച്ച് വായിക്കുക. നന്ദി.

ഫലകത്തിന്റെ വിവരണം

Usage:

{{subst:Uw-hoax}}
{{subst:Uw-hoax|Article}} references a specific article
{{subst:Uw-hoax|Article|Additional text}} adds text onto the end of the message instead of "Thank you"
{{subst:Uw-hoax||Additional text}} or {{subst:Uw-hoax|2=Additional text}} also adds text onto the end of the message instead of "Thank you", but doesn't link a page as specified by the article
  • This standardized template conforms to guidelines by the user warnings project. You may discuss the visual appearance of these standardized templates (e.g. the image in the top-left corner) at the user warning talk page.
  • Please refer to the index of message templates before using any template on user talk pages to warn a user. Applying the best template available for your purpose may help reduce confusion from the message you are sending.
  • Please remember to substitute the template using {{subst:Uw-hoax}} rather than {{Uw-hoax}}.
  • To give greater detail to your message, you may add the article and some additional text to the end of the template. If such article or additional text includes a URL or anything which includes an equal sign ("="), it may break the parser's function unless you prefix the article or the text with a named template parameter. Use "1=" if the article contains an equals sign and use "2=" if the additional text contains an equals sign (such as a URL).


"https://ml.wikipedia.org/w/index.php?title=ഫലകം:Uw-hoax&oldid=1818504" എന്ന താളിൽനിന്ന് ശേഖരിച്ചത്