ഫലകം:Test

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.



പുതുമുഖങ്ങൾ അനാവശ്യമായി ലേഖനങ്ങൾ എഡിറ്റ്‌ ചെയ്യുമ്പോൾ ആ മാറ്റങ്ങൾ നീക്കം ചെയ്തതിനു ശേഷം അവരുടെ യൂസർ പേജിൽ ചേർക്കാനുള്ള സന്ദേശമാണിത്‌. ഇതു ഉപയോഗിക്കുമ്പോൾ സൈൻ ചെയ്യാൻ മറക്കരുത്‌. പുതുമുഖങ്ങളോട്‌ വളരെ മൃദുവായി മാത്രമേ പെരുമാറാവൂ എന്ന് ദയവായി ഓർമ്മിക്കുക

ഉപയോഗിക്കേണ്ട വിധം[തിരുത്തുക]

{{subst:Test}}~~~~ എന്ന് ടൈപ്പ്‌ ചെയ്യുക.


താഴെ കാണുന്നതായിരിക്കും ഫലം (ഇവിടെ കാണുന്ന സൈൻ മാറി പകരം നിങ്ങളുടെ സൈൻ താനെ വന്നുകൊള്ളും)


വിക്കിപീഡിയ ഉപയോഗിച്ചതിനു നന്ദി. താങ്കളുടെ പരീക്ഷണം വിജയകരമായിരുന്നു, പക്ഷേ അവ നീക്കം ചെയ്തിട്ടുണ്ട്‌. താങ്കളുടെ കൂടുതൽ പരീക്ഷണങ്ങൾക്കായി എഴുത്തുകളരി ഉപയോഗിക്കുക.വിക്കിപീഡിയ താങ്കളുടെ തുടർന്നുള്ള സഹകരണം പ്രതീക്ഷിക്കുന്നു.താങ്കൾ സ്വാഗതം താൾ സന്ദർശിച്ചിട്ടില്ലെങ്കിൽ ദയവായി അവിടം ഒന്നു സന്ദർശിക്കുക. നന്ദി.


Tux the penguin 07:44, 11 ഒക്ടോബർ 2006 (UTC)

"https://ml.wikipedia.org/w/index.php?title=ഫലകം:Test&oldid=3696619" എന്ന താളിൽനിന്ന് ശേഖരിച്ചത്