Jump to content

ഫലകം:MP Picture

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുഞ്ഞുവാലൻ
കുഞ്ഞുവാലൻ

ഏഷ്യയിൽ കാണപ്പെടുന്ന ഒരു നീലി ചിത്രശലഭമാണ് കുഞ്ഞുവാലൻ അഥവാ യാം ഫ്ലൈ. നീണ്ട വാലും കടുത്ത മഞ്ഞനിറവുമുള്ള ഇവയെ തിരിച്ചറിയാൻ എളുപ്പമാണ്. മുൻചിറകിന്റെ അരികിൽ വീതികുറഞ്ഞ കറുത്ത വരയുണ്ടാകും. കാച്ചിൽ, കരീലാഞ്ചി എന്നിവയിലാണ് മുട്ടയിടുന്നത്.

ഛായാഗ്രഹണം: Vengolis

"https://ml.wikipedia.org/w/index.php?title=ഫലകം:MP_Picture&oldid=681834" എന്ന താളിൽനിന്ന് ശേഖരിച്ചത്