ഫലകം:Cricket History/ജൂലൈ 30

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജൂലൈ 30

1914 - ആൽബെർട്ട് ട്രോട്ട് സ്വയം വെടിവച്ചു മരിച്ചു. ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്കും വേണ്ടി കളിച്ചിട്ടുണ്ട്. ലോർഡ്സിലെ പവലിയന്റെ മുകളിലൂടെ സിക്സറടിച്ച ഏക ക്രിക്കറ്റർ.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/ജൂലൈ_30&oldid=761824" എന്ന താളിൽനിന്ന് ശേഖരിച്ചത്