ഫറോ ദേശീയോദ്യാനം

Coordinates: 8°10′N 12°40′E / 8.167°N 12.667°E / 8.167; 12.667
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Faro National Park
Map showing the location of Faro National Park
Map showing the location of Faro National Park
LocationCameroon
Coordinates8°10′N 12°40′E / 8.167°N 12.667°E / 8.167; 12.667
Area3,300 km²
Governing bodyCameroon National Parks

ഫറോ ദേശീയോദ്യാനം കാമറൂണിലെ നോർത്ത് പ്രവിശ്യയിലെ ഒരു ദേശീയ ഉദ്യാനമാണ്. 3,300ചതുരശ്ര കിലോമീറ്റർ (1,300 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഇത് നൈജീരിയൻ അതിർത്തിയ്ക്കു സമീപം, കിഴക്കൻ ഭാഗത്ത് നിരവധി വേട്ടയാടൽ റിസർവ്വുകളോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.[1] ചീറ്റപ്പുലികൾ, കറുത്ത കാണ്ടാമൃഗങ്ങൾ, ആനകൾ എന്നിവയാണ് ഇവിടുത്തെ പ്രധാന വന്യജീവികൾ. നീർക്കുതിരകളടെ കോളനികളും ഇവിടെ സ്ഥിതിചെയ്യുന്നു.[2]


അവലംബം[തിരുത്തുക]

  1. Faro National Park (Important Birds Areas of Cameroon)
  2. Riley, Laura; William Riley (2005). Nature's Strongholds: The World's Great Wildlife Reserves. Princeton University Press. pp. 40. ISBN 0-691-12219-9.
"https://ml.wikipedia.org/w/index.php?title=ഫറോ_ദേശീയോദ്യാനം&oldid=3794893" എന്ന താളിൽനിന്ന് ശേഖരിച്ചത്