ഉള്ളടക്കത്തിലേക്ക് പോവുക

ഫയർ ലില്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Cyrtanthus ventricosus
Scientific classification
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Species:
Cyrtanthus ventricosus
Binomial name
Cyrtanthus ventricosus
Synonyms

Monella ventricosa (Willd.) Herb.
Monella pallida (Sims) Herb. ex Kunth
Gastronema pallidum (Sims) Lodd.
Cyrtanthus pallidus Sims
Amaryllis bivaginata Donn

ഉള്ളികുടുംബത്തിലുള്ള ഒരു കുറ്റിച്ചെടിയാണ് ഫയർ ലില്ലി (Cyrtanthus ventricosus). 10 മുതൽ 25 സെന്റിമീറ്റർ വരെ ഉയരം വയ്ക്കുന്ന ഈ ചെടി കാട്ടുതീയിൽ ഒരുപ്രദേശത്തെ ചെടികൾ മുഴുവൻ നശിച്ചുപോയി എട്ടൊൻപതുദിവസത്തിനുള്ളിൽ ആ പ്രദേശമാകെ ചുവന്ന പൂക്കൾ നിറഞ്ഞു നിൽക്കുന്ന രീതിയിൽ ആണ് പുഷ്പിക്കുന്നത്. തെക്കെ ആഫ്രിക്കയിലാണ് ഫയർ ലില്ലി കാണുന്നത്.[1]

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഫയർ_ലില്ലി&oldid=3009066" എന്ന താളിൽനിന്ന് ശേഖരിച്ചത്