ഫയർബോർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫയർ ബോർഡ് 1918-ൽ മോസസ് തന്റെ കരവിരുതുകൊണ്ടു ചായമിട്ടത്

വർഷത്തിലെ ചൂടേറിയ മാസങ്ങളിൽ തീപിടിപ്പിക്കുന്ന ഭാഗം മറയ്ക്കാൻ രൂപകൽപ്പന ചെയ്ത പാനലാണ് ഫയർ ബോർഡ് അല്ലെങ്കിൽ ചിമ്മിനി ബോർഡ്. [1] 18-ഉം 19-ൻറെയും ആദ്യകാലത്ത്[2]ഇളംചൂടുള്ള കാലാവസ്ഥയിൽ, അപ്രതീക്ഷിതമായി കൊതുകുകളും മറ്റ് പ്രാണികളും പക്ഷികളും തുറന്ന, ചിമ്മിനിയിലൂടെ വീട്ടിനുള്ളിൽ കടക്കുന്നതിനുള്ള സാധ്യതയും ഉള്ളതിനാൽ ഫ്രാൻസ്, ന്യൂ ഇംഗ്ലണ്ട് തുടങ്ങിയ പ്രദേശങ്ങളിൽ ഫയർ ബോർഡ് സാധാരണയായി ഉപയോഗിച്ചിരുന്നു." [3]ഫയർ ബോർഡിൻറെ "ബോർഡ് അല്ലെങ്കിൽ ഷട്ടർ പോലെയുള്ള ഭാഗങ്ങൾ" സാധാരണയായി "മരം അല്ലെങ്കിൽ ഷീറ്റ് മെറ്റൽ" [4]" എന്നിവകൊണ്ട് നിർമ്മിച്ചത് പലപ്പോഴും ചായങ്ങൾ ഉപയോഗിച്ച് ചിത്രീകരണം നടത്തിയും ചിത്രാകൃതിയിലോ ഉള്ള ഭാഗങ്ങൾ ഉപയോഗിച്ചും അലങ്കരിച്ചിരുന്നു.[2]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Stacy C. Hollander (2004). "Fireboards and Overmantels". Encyclopedia of American Folk Art. Taylor & Francis. ISBN 9780415929868.
  2. 2.0 2.1 Betsy Krieg Salm (2010). Women's Painted Furniture, 1790-1830: American Schoolgirl Art. NH: University Press of New England. ISBN 9781584658450.
  3. Jane C. Nylander (1994). Our Own Snug Fireside: Images of the New England Home, 1760-1860. Yale University Press. ISBN 9780394549842.
  4. Russell Sturgis (1901), A Dictionary of Architecture and Building, New York: Macmillan Company

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • "Ornamental Chimney Boards". Cassell's Household Guide. 2. London: Cassell, Petter & Galpin. 1877.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Wiktionary
ഫയർബോർഡ് എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഫയർബോർഡ്&oldid=3314354" എന്ന താളിൽനിന്ന് ശേഖരിച്ചത്