ഫയർബാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട് നഗരത്തിലെ ഒരു പ്രദേശമാണ് ഫയർബാഹ്. പ്രശസ്ത ജർമ്മൻ വാഹന ഉപകരണ നിർമ്മാതാക്കളായ റോബർട്ട് ബോഷിന്റെ ആസ്ഥാനം എന്ന നിലയിലാണ് ഫയർബാഹിന്റെ പ്രശസ്തി

ജർമ്മനിയിലെ ദേശീയപാതകളിലൊന്നായ ബി 295 ഫയർബാഹ് വഴിയാണ് കടന്നു പോകുന്നത്. സൂപ്പർമാർക്കറ്റുകളും നിലവാരമുള്ള റസ്റ്റോറന്റുകളും പൊതുഗതാഗതസൌകര്യളും ഫയർബാഹിനെ കൂടുതൽ ജനപ്രിയമാക്കുന്നു.

"https://ml.wikipedia.org/w/index.php?title=ഫയർബാഹ്&oldid=1924119" എന്ന താളിൽനിന്ന് ശേഖരിച്ചത്