പർവീൺ സുൽത്താന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാട്യാല ഘരാനയിലെ വിശ്രുത ഗായികയാണ് ബീഗം പർവീൺ സുൽത്താന. (ജ:10 ജൂലൈ 1950, അസം) [1]. ഖയാൽ, ഠുമ്രി, ഭജൻ എന്നീ രൂപങ്ങളിൽ പർവീണ കച്ചേരികൾ നടത്തിവരുന്നു.

Parveen Sultana performing in Arghya 2011

ജീവിതരേഖ[തിരുത്തുക]

പിതാവായ ഇക്രമുൽ മജീദിൽ നിന്നാണ് സംഗീതത്തിന്റെ ആദ്യ പാഠങ്ങൾ അവർ പഠിച്ചത്. തുടർന്നു ബംഗാളിൽ എത്തിയ പർവീണ ചിന്മൊയ് ലാഹിരിയുടെ ശിക്ഷണത്തിൽ സംഗീതാഭ്യസനം തുടർന്നു. പിതാമഹനായ മുഹമ്മദ് നജീഫ് ഖാനും പർവീണയെ പരിശീലിപ്പിയ്ക്കുകയുണ്ടായി.

ബഹുമതികളും അംഗീകാരങ്ങളും[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Parveen Sultana".
  2. "Padma Awards Announced". Press Information Bureau, Ministry of Home Affairs. 25 January 2014. ശേഖരിച്ചത് 26 January 2014.
"https://ml.wikipedia.org/w/index.php?title=പർവീൺ_സുൽത്താന&oldid=2744472" എന്ന താളിൽനിന്ന് ശേഖരിച്ചത്