പൗളമി ഘട്ടക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പൗളമി ഘട്ടക്
Medal record
Women's table tennis
Representing  ഇന്ത്യ
Commonwealth Games
Silver medal – second place 2010 Delhi Women's team

ഇന്ത്യക്കാരിയായ ടേബിൽ ടെന്നീസ് കളിക്കാരിയാണ് പൗളമി ഘട്ടക് ഇംഗ്ലീഷ്: Poulomi Ghatak (ബംഗാളി: পৌলমী ঘটক) ( ജനനം: 3 ജനുവരി1983) മൂന്ന് ദേശീയ ജൂനിയർ ചാമ്പ്യൻഷിപ്പുകളും (1996, 1998 and 1999) അഞ്ച് സീനിയർ ചാമ്പ്യൻഷിപ്പുകളും കരസ്ഥമാക്കിയിട്ടുണ്ട്  (1998 -2007) ഇന്ത്യയെ പ്രതിനിധീകരിച്ച് മെൾബണിൽ നടന്ന കോമൺവെൽത്ത് ഗയിംസിൽ പങ്കെടുത്തിട്ടുണ്ട്. 16 വയസ്സുള്ളപ്പോൾ ഒളിമ്പിക്സിൽ പങ്കെടുക്കാനായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പൗളമി_ഘട്ടക്&oldid=2915081" എന്ന താളിൽനിന്ന് ശേഖരിച്ചത്