പ്ലോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Plone
പ്രമാണം:Plone-logo-2008.png
Screenshot
Screenshot of default Plone 3.3 install
വികസിപ്പിച്ചത്Alan Runyan, Alexander Limi, Vidar Andersen and the Plone Team
Stable release
4.0 / ഓഗസ്റ്റ് 30 2010 (2010-08-30), 4921 ദിവസങ്ങൾ മുമ്പ്
Preview release
4.0rc1 / ഓഗസ്റ്റ് 6 2010 (2010-08-06), 4945 ദിവസങ്ങൾ മുമ്പ്
ഓപ്പറേറ്റിങ് സിസ്റ്റംCross-platform
പ്ലാറ്റ്‌ഫോംZope
തരംContent management system
അനുമതിപത്രംGNU General Public License
വെബ്‌സൈറ്റ്http://plone.org/

സോപ്പ് ആപ്ലിക്കേഷൻ സെർവ്വർ അടിസ്ഥാനമാക്കി നിർമ്മിച്ചിരിക്കുന്ന ഒരു ലേഖന നിയന്ത്രണ സംവിധാനമാണ് പ്ലോൺ. വെബ്സൈറ്റുകളും ബ്ലോഗുകളും മറ്റും ഉണ്ടാക്കാൻ പ്ലോൺ ഉപയോഗിക്കുന്നു. ഇത് ഗ്നൂ പകർപ്പനുമതിപത്രം പ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. പൈത്തൺ, XML മുതലായ ഭാഷകൾ കൂട്ടിച്ചേർത്താണിത് നിർമ്മിച്ചിരിക്കുന്നത്.

"https://ml.wikipedia.org/w/index.php?title=പ്ലോൺ&oldid=1692058" എന്ന താളിൽനിന്ന് ശേഖരിച്ചത്