പ്ലേ ബോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്ലേ ബോയ്
225px
0
Editor-in-chiefHugh Hefner
ഗണംMen's magazines
പ്രസിദ്ധീകരിക്കുന്ന ഇടവേളMonthly
പ്രധാധകർPlayboy Enterprises
ആകെ സർക്കുലേഷൻ
(2016)
673,473[1]
തുടങ്ങിയ വർഷംഒക്ടോബർ 1, 1953; 66 വർഷങ്ങൾക്ക് മുമ്പ് (1953-10-01)[2]
ആദ്യ ലക്കംDecember 1953
രാജ്യംUnited States
പ്രസിദ്ധീകരിക്കുന്ന പ്രദേശംChicago, Illinois
ഭാഷEnglish, many others
വെബ് സൈറ്റ്Playboy
ISSN0032-1478

അമേരിക്കയിലെ ചിക്കാഗോ നഗരത്തിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു മാസികയാണ് പ്ലേ ബോയ്. പുരുഷന്മാർക്കു വേണ്ടിയുള്ള ഒരു ലൈഫ് സ്റ്റൈൽ, വിനോദ മാസികയാണിത്.1953 ൽ പത്രപ്രവർത്തകനും ബിസിനസ്സുകാരനുമായിരുന്ന ഹ്യൂ ഹഫ്നെറും കൂട്ടാളികളും ചേർന്നാണ് ഈ പ്രസിദ്ധീകരണം ആരംഭിച്ചത്.വനിതാ മോഡലുകളുടെ നഗ്ന,അർദ്ധ നഗ്ന ചിത്രങ്ങൾ മദ്ധ്യഭാഗത്തെ പേജുകളിൽ പ്രസിദ്ധീകരിച്ചു കൊണ്ടാണ് പ്ലേ ബോയ് പ്രസിദ്ധിയിലേക്ക് കുതിച്ചത്. ഈ മോഡലുകൾ പ്ലേ മേറ്റുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നു.1953 ഡിസംബറിൽ പുറത്തിറങ്ങിയ ആദ്യ ലക്കത്തിന്റെ കവർ പേജിലും മദ്ധ്യ പേജിലും പ്രത്യക്ഷപ്പെട്ടത് പ്രശസ്ത ഹോളിവുഡ് നടിയായിരുന്ന മെർലിൻ മൺ റോ ആയിരുന്നു. പടിഞ്ഞാറൻ നാടുകളിലെ ലൈംഗിക വിപ്ലവത്തിൽ വലിയ പങ്ക് വഹിച്ച പ്രസിദ്ധീകരണമാണ് പ്ലേ ബോയ്.[അവലംബം ആവശ്യമാണ്] ഇന്ന് ലോകത്തെ അതിപ്രശസ്തമായ ബ്രാൻഡുകളിൽ ഒന്നുമാണിത്. ആർതർ സി ക്ലാർക്, ഇയാൻ ഫ്ലെമിങ്, വ്ലാഡിമിർ നോബക്കോവ്, സോൾ ബെല്ലോ, പി.ജി.വുഡ്ഹൗസ്, ഹാരുകി മുറാകാമി, മാർഗർറ്റ് അറ്റ് വുഡ് തുടങ്ങി നിരവധി എഴുത്തുകാരുടെ ചെറുകഥകൾ പ്ലേ ബോയ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രമാണം:Pb1253.jpg
The front cover of the first issue of Playboy, December 1953

hhjj jnjko jjkk

  1. "AAM: Total Circ for Consumer Magazines". abcas3.auditedmedia.com. ശേഖരിച്ചത് 23 August 2016.
  2. "Playboy Enterprises, Inc". Playboyenterprises.com. ശേഖരിച്ചത് 2016-02-14.
"https://ml.wikipedia.org/w/index.php?title=പ്ലേ_ബോയ്&oldid=2874670" എന്ന താളിൽനിന്ന് ശേഖരിച്ചത്