പ്ലേറ്റ്‌ലെറ്റ്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2014 ഫെബ്രുവരി മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
Platelet | |
---|---|
Image from a light microscope (40×) from a peripheral blood smear surrounded by red blood cells. One normal platelet can be seen in the upper left side of the image (purple) and is significantly smaller in size than the red blood cells (stained pink). Two giant platelets (stained purple) are also visible. | |
ലാറ്റിൻ | thrombocytes |
പ്ലേറ്റ്െലറ്റുകൾ ത്രോമ്പോസൈറ്റുകൾ എന്നും അറിയപ്പെടുന്നു. ആരോഗ്യമുള്ള ശരീരത്തിലെ രക്തത്തിൽ ഏകദേശം 1,50,000 മുതൽ 4,50,000വരെ പ്ലേറ്റ്െലറ്റുകൾ അടങ്ങിയിട്ടുണ്ട്.മുറിവുകളിൽ രക്തം കട്ടിയാക്കുക എന്നതാണ് പ്ലേറ്റ്െലറ്റുകൾ പ്രധാന ധർമം. മെഗാകാരിയോസൈറ്റുകൾ എന്ന കോശങ്ങളിൽ നിന്നാണ് പ്ലേറ്റ്െലറ്റുകൾ ഉണ്ടാവുന്നത്[1]
രോഗങ്ങൾ[തിരുത്തുക]
രക്തസ്രാവം-പ്ലേറ്റ്െലറ്റുകളുടെ എണ്ണം കുറഞ്ഞാൽ രക്തം കട്ട പിടിക്കാതിരിക്കുകയും രക്തസ്രാവം ഉണ്ടാകുകയും ചെയ്യും.
ഹ്യദയാഘാതം-പ്ലേറ്റ്െലറ്റുകൾ അമിതമായി ഹ്യദയധമനികളിൽ അടിഞ്ഞുചേർന്നാൽ ഹ്യദയ പേശികൾക്ക് ഓക്സിജൻ ലഭിക്കാതെ ഹ്യദയാഘാതം സംഭവിക്കാം.
മരുന്നുകൾ[തിരുത്തുക]
ആസ്പിരിൻ- പ്ലേറ്റ്ലറ്റ് അടിഞ്ഞു കൂടുന്നത് തടയുന്നു.[3] ക്ലോപിഡോഗ്രൽ - പ്ലേറ്റ്ലറ്റ് അടിഞ്ഞു കൂടുന്നത് തടയുന്നു.