പ്ലേയിംഗ് ഇറ്റ് മൈ വേ
ദൃശ്യരൂപം
കർത്താവ് | സച്ചിൻ തെൻഡുൽക്കർ ബോറിയ മജുംദാർ[1][2] |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
വിഷയം | ആത്മകഥ |
സാഹിത്യവിഭാഗം | ആത്മകഥ |
പ്രസാധകർ | Hodder & Stoughton (worldwide) Hachette India (In the subcontinent) |
പ്രസിദ്ധീകരിച്ച തിയതി | 5 നവംബർ 2014 |
മാധ്യമം | അച്ചടി |
ഏടുകൾ | 486 |
ISBN | 978-14-736-0520-6 |
സച്ചിൻ തെൻഡുൽക്കർ രചിച്ച ആത്മകഥാഗ്രന്ഥമാണ് പ്ലേയിംഗ് ഇറ്റ് മൈ വേ. ബോറിയ മജൂംദാർക്കൊപ്പം ചേർന്നാണ് സച്ചിൻ തന്റെ ആത്മകഥ രചിച്ചിരിക്കുന്നത്. എന്റെ ജീവിതകഥ എന്ന പേരിൽ ഈ പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മേഘാ സുധീറാണ് പുസ്തകം മലയാളത്തിലേയ്ക്ക് തർജ്ജമ ചെയ്തത്.
അവലംബം
[തിരുത്തുക]- ↑ "ഇന്ത്യൻ എക്സ്പ്രെസ്സിൽ വന്ന വാർത്ത". ഇന്ത്യൻ എക്സ്പ്രെസ്സ്. Retrieved 19 ജൂലൈ 2015.
- ↑ "Sachin Tendulkar's autobiography to release on November 6". India Today. Retrieved 2 September 2014.