ബോറിയ മജുംദാർ
ദൃശ്യരൂപം
Boria Majumdar | |
|---|---|
| ജനനം | മാർച്ച് 8, 1976 വയസ്സ്) |
| തൊഴിൽ(s) | Journalist and sports Historian |
| അറിയപ്പെടുന്നത് | cricket analysis, writing sports related books, YouTube channel |
| Notable work | • Twenty Two Yards to Freedom • Playing it my way - Co Author Sachin Tendulkar 's autobiography |
| വെബ്സൈറ്റ് | www |
ബോറിയ മജുംദാർ ഒരു കായിക മാധ്യമപ്രവർത്തകനും എഴുത്തുകാരനും ആയിരുന്നു.കൊൽക്കത്തയിൽ ആണ് ഇദ്ദേഹം ജനിച്ചത്.1997ൽ കൽക്കട്ട യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി എ ഹിസ്റ്ററിയിൽ ബിരുദവും,ബിരുദാനന്തര ബിരുദവും നേടി.ക്രിക്കറ്റ് കളി താരമായ സച്ചിൻ ടെൻഡുൽക്കറുടെ ആത്മകഥ ആയ 'Playing my way ' എഴുതിയത് ഇദ്ദേഹവും ചേർന്നാണ്. റോഡ് സ്കോളർ എന്ന അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചു.