പ്രോമിത്യൂസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രോമിത്യൂസ്
പോസ്റ്റർ
സംവിധാനംറിഡ്ലി സ്കോട്ട്
നിർമ്മാണം
 • റിഡ്ലി സ്കോട്ട്
 • ഡേവിഡ് ജൈലർ
 • വാൾട്ടർ ഹിൽ
രചനജോൻ സ്പൈറ്റ്സ്
ഡാമൊൺ ലിൻഡെലോഫ്
അഭിനേതാക്കൾ
 • നൂമി റാപാസ്
 • മൈക്കൽ ഫാസ്ബെൻഡർ
 • ഗൈ പിയേഴ്സ്
 • ഇഡ്രിസ് എൽബ
 • ലോഗാൻ മാർഷൽ-ഗ്രീൻ
 • ചാർലൈസ് തെറോൺ
സംഗീതംമാർക് സ്ട്രൈറ്റൻഫെൽഡ്
ഛായാഗ്രഹണംഡാരിയസ് വോൾസ്കി
ചിത്രസംയോജനംപിയട്രോ സ്കാലിയ
സ്റ്റുഡിയോസ്കോട്ട് ഫ്രീ പ്രൊഡക്ഷൻസ്
ബ്രാൻഡിവൈൻ പ്രൊഡക്ഷൻസ്
വിതരണംറ്റ്വന്റീത് സെഞ്ച്വറി ഫോക്സ്
റിലീസിങ് തീയതി
 • മേയ് 30, 2012 (2012-05-30) (ബെൽജിയം,
  ഫ്രാൻസും സ്വിറ്റ്സർലാന്റും[1])
 • ജൂൺ 1, 2012 (2012-06-01) (ബ്രിട്ടൻ)
 • ജൂൺ 8, 2012 (2012-06-08) (വടക്കേ അമേരിക്ക)
രാജ്യം അമേരിക്കൻ ഐക്യനാടുകൾ
ഭാഷഇംഗ്ലീഷ്
ബജറ്റ്12 -13 കോടി ഡോളർ
സമയദൈർഘ്യം124 മിനിട്ട്
ആകെ4.6 കോടി ഡോളർ

2012-ൽ പുറത്തിറങ്ങിയ സയൻസ് ഫിക്ഷൻ ചലച്ചിത്രമാണ് പ്രോമിത്യൂസ്. സംവിധായകൻ റിഡ്ലി സ്കോട്ട്. രചന ജോൻ സ്പൈറ്റ്സും ഡാമൊൺ ലിൻഡെലോഫും ചേർന്ന് ചെയ്തിരിക്കുന്നു. അഭിനേതാക്കൾ നൂമി റാപാസ്, മൈക്കൽ ഫാസ്ബെൻഡർ, ഗൈ പിയേഴ്സ്, ഇഡ്രിസ് എൽബ, ലോഗാൻ മാർഷൽ-ഗ്രീൻ, ചാർലൈസ് തെറോൺ എന്നിവരാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. പല പുരാതന സംസ്കാരങ്ങളിലും കണ്ടെത്തിയ ഒരു നക്ഷത്ര മാപ്പ് തേടി യാത്ര ചെയ്യുന്ന പ്രോമിത്യൂസ് എന്ന ഒരു ശൂന്യാകാശ പേടകത്തിലെ യാത്രക്കാരാണ് കഥാപാത്രങ്ങൾ. മനുഷ്യരാശിയുടെ ഉദ്ഭവം തേടിയാണ് ഇവർ യാത്ര ചെയ്യുന്നതെങ്കിലും ചെന്നെത്തുന്നത് മനുഷ്യവംശം തന്നെ ഇല്ലാതാക്കാൻ ശേഷിയുള്ള ഒരു വിപത്തിലേയ്ക്കാണ്.

അവലംബം[തിരുത്തുക]

 1. "Prometheus - released". cinemasgaumontpathe.com. Archived from the original on 2012-06-28. Retrieved May 21, 2012.

ഒരു ബഹിരാകാശ പേടകം ഭുമിക്ക് സമാനമായ ഗൃഹത്തില് നിന്ന് വിട്ടുപോകുന്നു.മനുഷൃരുപിയായ ഒരു അനൃഗൃഹജീവി അവിടെ വച്ച് ഒരു കറുത്ത ദ്രാവകം കുടിക്കുന്നു.അനൃഗൃഹജീവി അതിവേകം ദ്രവിച്ച് ഒരു വെള്ളചാട്ടത്തിലേക്ക് പതിക്കുന്നു.

2089-ല് ഏലിസബത്ത് ഷോയും,ചാരിലി ഹോലോവേയും(ശാസ്ത്രജ്ങ്ങറര്) ഒരു നക്ഷത്ര ഭൂപടം