പ്രോഗ്രസ് ശൂന്യാകാശപേടകം
ദൃശ്യരൂപം
Country of origin | സൊവിയറ്റ് യൂണിയൻ / റഷ്യ |
---|---|
Operator | Roscosmos |
Applications |
|
Specifications | |
Spacecraft type | Cargo |
Design life | 180 days docked to a space station [note] Progress MS-14 remained docked more than one year[/note] |
Payload capacity | 2400 kg |
Volume | 7.6 m3 |
റഷ്യൻ നിർമ്മിത ശൂന്യാകാശ പേടകമാണ് പ്രോഗ്രസ്. ഇംഗ്ലിഷ്: The Progress (റഷ്യൻ: (Russian: Прогресс) ഉപയോഗശേഷം നശിപ്പിച്ചു കളയാവുന്ന, ചരക്കു നീക്കത്തിനുപയോഗിക്കുന്ന പേടകമാണിത്. മനുഷ്യൻ ശൂന്യാകാശത്തിൽ തങ്ങുന്നതിനാവശ്യമായ സാമഗ്രികൾ വഹിക്കുക എന്നതാണിതിന്റെ ധർമ്മം. ഇതിലൂടെ ബഹിരാകാശ സഞ്ചാരികൾക്ക് യാത്ര ചെയ്യാൻ സാധിക്കില്ല എങ്കിലും ഏതെങ്കിലും സ്പേസ് സ്റ്റേഷനുമായി ബന്ധിപ്പിച്ച നേരത്ത് ഇതിനകത്ത് സഞ്ചാരികൾക്ക് കയറാനാകും. [1][2][3] മനുഷ്യ സഞ്ചാര യോഗ്യമായ സൊയുസ് പേടകത്തിന്റെ വാസ്തുരീതിയിലാണ് ഇത് രൂപകല്പന ചെയ്തിരിക്കുന്നത്,
റഫറൻസുകൾ
[തിരുത്തുക]- ↑ "Progress". Encyclopedia Astronautica. Retrieved 29 March 2013.
- ↑ "Return to selections: 1". Spacecraft Names. Archived from the original on 6 February 2012. Retrieved 29 March 2013.
- ↑ "Russian Designations". Encyclopedia Astronautica. Archived from the original on 23 October 2012. Retrieved 29 March 2013.