ഉള്ളടക്കത്തിലേക്ക് പോവുക

പ്രിയ ഗിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Priya Gill
ജനനം
തൊഴിൽ(s)Actress, Model
സജീവ കാലം1996–2006

ബോളിവുഡ് ചലച്ചിത്ര മേഖലയിലെ ഒരു നടിയാണ് പ്രിയ ഗിൽ (ജനനം:9 ഡിസംബർ, 1975). ഹിന്ദി കൂ[1]ടാതെ തമിഴിലും, കന്നടയിലും മലയാളത്തിലും പ്രിയ അഭിനയിച്ചിട്ടുണ്ട്.

ആദ്യ ജീവിതം

[തിരുത്തുക]

1995-ൽ പ്രിയ ഗിൽ ഫെമിന മിസ് ഇന്ത്യ മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി മിസ്സ് ഇന്ത്യ ഇന്റർനാഷണൽ പട്ടം നേടി.

അഭിനയ ജീവിതം

[തിരുത്തുക]

അമിതാഭ് ബച്ചൻ കോർപ്പറേഷൻ നിർമ്മിച്ച 1996 ലെ തേരേ മേരെ സപ്നെ എന്ന ചിത്രത്തിലാണ് പ്രിയ ആദ്യമായി അഭിനയിച്ചത്. ഇതിൽ അർഷാദ് വർഷി, ചന്ദ്രചൂർ സിംങ് എന്നിവരായിരുന്നു അഭിനയിച്ചത്.

അവലംബം

[തിരുത്തുക]
  1. "Bollywood's Forgotten Stars: 10 Interesting facts about 'Sirf Tum' fame Priya Gill". The Free Press Journal. 24 September 2017. Archived from the original on 25 October 2023. Retrieved 3 August 2020.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പ്രിയ_ഗിൽ&oldid=4532959" എന്ന താളിൽനിന്ന് ശേഖരിച്ചത്