പ്രിയങ്ക ബാസ്സി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രിയങ്ക ബാസ്സി
220918-priyanka-bassi-on-ramp-at-the-beti-show-by-vikram-phadnis-at-ii.jpg
At the Beti show by Vikram Phadnis at IIJW 2012
ജനനം പ്രിയങ്ക ബാസ്സി
Delhi, India
ദേശീയത Indian
തൊഴിൽ Actress, Model
സജീവം 2005–present

പ്രിയങ്ക ബാസ്സി ഇന്ത്യൻ ടെലിവിഷൻ അഭിനേത്രിയാണ്. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ഇന്ത്യൻ ടെലിവിഷൻ സീരിയലിൽ കേഡറ്റ് നൈന സിങ് അഹ്ലുവാലിയ എന്ന കഥാപാത്രമാണ് പ്രിയങ്കയ്ക്ക് ഏറെ ജനശ്രദ്ധ നേടികൊടുത്തത്. ഡെൽഹിയിലാണ് പ്രവർത്തിച്ചുവരുന്നത്. കൂടാതെ ബാരി ജോൺസ് തിയറ്റർ ഗ്രൂപ്പിൽ പങ്കെടുത്തിട്ടുണ്ട്.

ടെലിവിഷൻ രംഗം[തിരുത്തുക]

2005-ലെ ഇന്ത്യയിലെ രണ്ടാമത്തെ ഇംഗ്ലീഷ് ഭാഷയിലെ സോപ്പ് ഓപ്പറ ആയ ബോംബെ ടാൽകിംഗ് ഇൻ 2005 ആയിരുന്നു അരങ്ങേറ്റം കുറിച്ചത്.[1][2]ഷീന മാലികിനെ പ്പോലെയവൾ അഭിനയിച്ചിരുന്നു. അവളുടെ അഭിനയം സ്വീകരിക്കപ്പെടുകയും 2006-ലെ ഇന്ത്യൻ ടെല്ലി അവാർഡിന് നാമനിർദ്ദേശം ചെയ്യുകയുമുണ്ടായി. [2]

റീയാലിറ്റി ഷോകൾ[തിരുത്തുക]

മോഡലിംഗ്[തിരുത്തുക]

നിരവധി ബ്രാൻഡുകളുടെ പരസ്യചിത്രങ്ങളിൽ മോഡൽ ആയിട്ടുണ്ടെങ്കിലും സന്തുർ, ഗ്വാളിയർ സൂട്ടിങ് എന്നിവയിലും മോഡൽ ആയി പ്രവർത്തിച്ചിട്ടുണ്ട്. പാരാ ഹോജ സോണിയേ പോലുള്ളനിരവധി മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുണ്ട്. പാരാ ഹോജ സോണിയേ പാടിയത് ചന്നി സിങ് ആയിരുന്നു.

പുരസ്കാരങ്ങൾ[തിരുത്തുക]

വർഷം അവാർഡ് കാറ്റഗറി സീരിയൽ ഔട്ട് കം
2015 ഇന്ത്യൻ ടെല്ലി അവാർഡ്സ് ഫ്രെഷ് ന്യൂ ഫേസ് (Female) ബോംബെ ടാൽകിംഗ് നാമനിർദ്ദേശം

അവലംബം[തിരുത്തുക]

  1. "Zee Café ready with 'Bombay Talking' | Televisionpoint.com News". Televisionpoint.com. 9 November 2005. Retrieved 26 December 2010. 
  2. 2.0 2.1 "Interview >"I always knew I could make it big in the industry"". Tellychakkar.com. 17 November 2005. Retrieved 26 December 2010. 
"https://ml.wikipedia.org/w/index.php?title=പ്രിയങ്ക_ബാസ്സി&oldid=2744666" എന്ന താളിൽനിന്നു ശേഖരിച്ചത്