പ്രയാഗ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പ്രയാഗ കോളേജ്
സ്ഥാനം
നായരമ്പലം, കേരളം
ഇന്ത്യ
Coordinates 10°04′17″N 76°12′41″E / 10.0713°N 76.2115°E / 10.0713; 76.2115Coordinates: 10°04′17″N 76°12′41″E / 10.0713°N 76.2115°E / 10.0713; 76.2115
പ്രധാന വിവരങ്ങൾ
ആരംഭിച്ചത് 1988 (1988)
പ്രിൻസിപ്പൽ പി. ടി. പ്രകാശൻ
Enrollment 1,200

കേരളത്തിലെ വൈപ്പിൻ ഐലൻഡിലെ നായരമ്പലം ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് 1988-ൽ സ്ഥാപിതമായ പ്രയാഗ കോളേജ് സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ഏകദേശം 1200 വിദ്യാർത്ഥികൾ ഈ കോളേജിൽ പഠിക്കുന്നു. പ്രയാഗയുടെ ഒരു വിഭാഗം - പ്രയാഗ് കമ്പ്യൂട്ടർ അക്കാദമി (പിസിഎ) - ഈ ദ്വീപിൽ പ്രൊഫഷണൽ കമ്പ്യൂട്ടർ വിദ്യാഭ്യാസം നൽകുന്നു. ഇപ്പോഴത്തെ പ്രിൻസിപ്പലും ഡയറക്ടറുമാണ് പി. ടി. പ്രകാശൻ MA.[1]

അവലംബം[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രയാഗ_കോളേജ്&oldid=3143064" എന്ന താളിൽനിന്ന് ശേഖരിച്ചത്