പ്രമാണത്തിന്റെ സംവാദം:Wikipedia-Malayalam-logo-old.png

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നേർ പരിഭാഷയല്ല, എങ്കിലും free encyclopedia എന്നതിനു്‌ "അമൂല്യ വിജ്ഞാനകോശം" എന്നായാലോ? വിലയില്ലാത്തതെന്നും, വിലമതിക്കാനാവാത്തതെന്നും അർത്ഥം പറയാമല്ലോ?




“വിലയായി പണം കൊടുക്കേണ്ടാത്തത്“ എന്നതിനേക്കാൾ “സ്വതന്ത്രമായത്“ എന്ന അർത്ഥമല്ലേ ഇവിടെ ‘free‘യ്ക്കു കൂടുതൽ പ്രസക്തം? കൂടാതെ ‘സ്വതന്ത്രം’ എന്നത് ഒരു വസ്തുതയും (fact) ‘അമൂല്യം’ എന്നത് ഒരു ‘അഭിപ്രായവും’(opinion) ആണ്.

സ്വതന്ത്രം, സൌജന്യം ഈ ആശയങ്ങളെ സൂചിപ്പിക്കുന്ന വാക്കുകൾ പരിഭാഷയിലുണ്ടാകണമെന്ന് പ്രത്യേക നിഷ്കർഷയുണ്ട്. ഫ്രീ എന്ന ഒറ്റവാക്കുകൊണ്ട് ഇംഗ്ലീഷിൽ രണ്ടും സാധിക്കും. മലയാളത്തിൽ അങ്ങനെ ഒരു ഒറ്റവാക്കുണ്ടോ എന്നാണന്വേഷണം. കൂടുതൽ ചർച്ചകൾ പ്രതീക്ഷിക്കുന്നു.

Manjithkaini 01:16, 25 ജനുവരി 2006 (UTC)[മറുപടി]

മായ്ക്കല്ലേ[തിരുത്തുക]

http://meta.wikimedia.org/w/index.php?title=Talk:Wikipedia_logo_in_each_language/Archives/2006&oldid=1428811 ഇവിടെ ഒരു ലിങ്കുണ്ട് മലയാളം വിക്കിലോഗോയുടെ ചരിത്രം എഴുതി സൂക്ഷിക്കാൻ ഉപയോഗിക്കാം --സാദിക്ക്‌ ഖാലിദ്‌ 07:42, 14 മേയ് 2009 (UTC)[മറുപടി]

ഏതു ലൈസൻസ് നൽകും?--Vssun 12:43, 5 ഓഗസ്റ്റ് 2009 (UTC)[മറുപടി]
ഈ ലോഗോ നമ്മൾ ഉപയോഗിച്ചിരുന്നോ? --Vssun (സുനിൽ) 17:55, 21 ജനുവരി 2011 (UTC)[മറുപടി]
ഇതാണ് സിബു പറഞ്ഞത്. അങ്ങിനെ നോക്കുമ്പോൾ ഈ ചിത്രം നീക്കം ചെയ്യാവുന്നതാണ്. --ശ്രീജിത്ത് കെ (സം‌വാദം) 05:53, 22 ജനുവരി 2011 (UTC)[മറുപടി]