പ്രമാണത്തിന്റെ സംവാദം:Thiruvonam22.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പടം കിണ്ടി എന്ന ലേഖനത്തിൽ ഉപയോഗിക്കാനേ കൊള്ളുകയുള്ളൂ. തിരുവോണ ദിവസം എന്നൊക്കെ കൊടുക്കുന്നത് പൈങ്കിളി വാരികയിലേത് പോലെയാവും. --ചള്ളിയാൻ ♫ ♫ 06:41, 2 ഏപ്രിൽ 2009 (UTC)[മറുപടി]

ഈ ചിത്രം ചിത്രശാലയിൽ കിടക്കുന്നത് കൊണ്ട് കുഴപ്പമില്ലല്ലോ...ലേഖനത്തിൽ നിന്നും മാറ്റിയത് ശരിയായില്ല...പിന്നെ കിണ്ടിയും നാളികേരം ഉടയ്ക്കലും തുമ്പപൂവും ഈ ചിത്രത്തിൽ കണ്ടില്ലേ? അതു ഓണത്തിനല്ലാതെ ഏത് ആഘോങ്ങൾക്കണാവോ കാണാറ്??? Aruna 06:55, 2 ഏപ്രിൽ 2009 (UTC)[മറുപടി]

കിണ്ടി എന്ന ലേഖനത്തിൽ മാത്രമല്ല മണിച്ചിത്രത്താഴ്(സിനിമ) എന്ന ലേഖനത്തിലും കിണ്ടി കൊടുക്കാം-- ലീ 2©©8 /††← 07:07, 2 ഏപ്രിൽ 2009 (UTC)[മറുപടി]
കിണ്ടിയിലാൺ ചിത്രത്തിന്റെ ഫോക്കസ്. ചിത്രം ഭംഗിയുള്ളതാണെങ്കിലും അത് ചേരേണ്ടിടത്ത് തന്നെ ചേരണം. ഓണദിവസം എന്നു പറഞ്ഞ് പ്രത്യേകിച്ച് ആ പടം കൊടുക്കാനാവില്ല. തുമ്പപ്പൂവും മറ്റും ഓണദിവസമേ കാണൂ എന്ന് എല്ലാവർക്കും അറിയാമെങ്കിൽ പിന്നെ ഇങ്ങനെ ഒരു ലേഖനം ആവശ്യമില്ലല്ലോ. --ചള്ളിയാൻ ♫ ♫ 07:49, 2 ഏപ്രിൽ 2009 (UTC)[മറുപടി]

ഈ ചിത്രം കിണ്ടി എന്ന ലേഖനത്തിൽ കൊടുക്കുന്നതാവും ഉചിതം എന്നഭിപ്രായപ്പെടുന്നു.--സുഭീഷ് - സം‌വാദങ്ങൾ 09:29, 2 ഏപ്രിൽ 2009 (UTC)[മറുപടി]

ചിത്രം എന്തിനാ നീക്കം ചെയ്യുന്നത്.. കിണ്ടി എന്ന ലേഖനം ഇപ്പോൾ ഉണ്ടാക്കാമല്ലോ.. --Vssun 10:36, 2 ഏപ്രിൽ 2009 (UTC)[മറുപടി]