പ്രമാണത്തിന്റെ സംവാദം:Mkoya.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇത്തരം പടങ്ങൾ ഈ ലൈസൻസ് ഉപയോഗിച്ച് നൽകാൻ പാടില്ല. ഇതിനായി വേറേ ലൈസൻസ് ഉപയോഗിക്കണം. ഈ ലൈസൻസ് ഉപയോഗിച്ച് പത്രത്താളുകൾ മാത്രമേ ചേർക്കാവൂ. സോർസ് കാണിച്ചു തന്നാൽ ലൈസൻസ് സെലക്റ്റ് ചെയ്യാൻ സഹായിക്കാം. {{Promophoto}} ഉപയോഗിക്കാൻ പറ്റുമായിരിക്കും --ചള്ളിയാൻ ♫ ♫ 02:15, 4 ഡിസംബർ 2007 (UTC)[മറുപടി]

ഈ ചിത്രം ഡിസമ്പർ 4 ൻറെ മനോരമ ഓൺലൈനിൽ വായിച്ച ഒരു ലേഖനത്തിൽ നിന്നും കിട്ടിയതാ..അത്കൊണ്ടാണ് കടപ്പാട് എഴുതിയത്..ലൈസൻസ് പത്രത്താളിൽ നിന്ന് എന്ന് കൊടുത്തതും..സിദ്ധീഖ് 11:22, 5 ഡിസംബർ 2007 (UTC)[മറുപടി]

ഓൺലൈനിൽ കാണുന്ന ചിത്രമെല്ലാം അങ്ങനെ ഉപയോഗിക്കാൻ പറ്റില്ലല്ലോ സിദ്ധീക്കേ?--ജ്യോതിസ് 11:27, 5 ഡിസംബർ 2007 (UTC)[മറുപടി]

പറ്റുമോ ഇല്ലേ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ,വിക്കി കാര്യനിർവഹകർ,ഞാൻ എൻറെ പണി ചെയ്തു അത്രമാത്രം,ആ ചിത്രം വിക്കിയിൽ വരണമെന്ന ശാഠ്യമൊന്നുമെനിക്കില്ല.ജ്യോതിസേ...പിന്നെ ചള്ളിയൻ വളരെ മാന്യമായി സംവദിച്ചതിനാ ഞാൻ “നന്ദി” എന്ന ശീർഷകം നൽകിയത്..അല്ലാതെ ആ ചിത്രം തിരിച്ച് കൊണ്ടുവരാനല്ല..;-)..ചള്ളിയൻ മാന്യമായി പരിഹസിക്കാതെ സംവദിച്ചത് കണ്ടപ്പോൾ മനസ്സിനൊരു സുഖം..ഈ ശൈലി തുടരുക..എന്നാൽ നമുക്ക് വിക്കിയെ വിക്ക് ഇല്ലാതെ നയിക്കാം...സിദ്ധീഖ് 10:34, 6 ഡിസംബർ 2007 (UTC)[മറുപടി]