പ്രമാണത്തിന്റെ സംവാദം:Kundalini.JPG

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശില്പത്തിന്‌ കോപ്പിറൈറ്റുണ്ടാകില്ലേ? -- റസിമാൻ ടി വി 03:46, 1 ജൂൺ 2010 (UTC)[മറുപടി]

ഇത് ഫ്രീഡം ഓഫ് പനോരമ എന്ന വകുപ്പുമായി ബന്ധപ്പെട്ടതല്ലേ? ഇതുമായി ബന്ധപ്പെട്ട ഇന്ത്യൻ പകർപ്പവകാശനിയമം എന്താണെന്ന് അറിയാമോ? --Vssun 05:24, 1 ജൂൺ 2010 (UTC)[മറുപടി]