പ്രമാണത്തിന്റെ സംവാദം:Children are a trust from God-88.ogg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ പ്രമാണം നീക്കരുത്. ഈ പ്രമാണത്തിനു വിക്കിപീഡിയയുടെ നയങ്ങൾക്ക്‌ അനുസ്രുതമായി വ്യക്തമായ പകർപ്പവകാശ രേഖകൾ നൽകിയിട്ടുണ്ട്. ആയതിനാൽ വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള പ്രമാണങ്ങൾ എന്ന താളിൽ നിന്ന് നിക്കുക.--സ്നേഹശലഭം 11:37, 30 ഒക്ടോബർ 2010 (UTC)[മറുപടി]

The Anonymous creator of this home made audio had given the rights for the up-loader to use it freely on open source. - OTRS നൽകുക --♔ കളരിക്കൻ ♔ | സംവാദം 13:20, 30 ഒക്ടോബർ 2010 (UTC)[മറുപടി]
അജ്ഞാതൻ എങ്ങനെയാണ് അനുവാദം തരിക!? അഥവാ, അറിയാവുന്ന സ്രഷ്ടാവ് എങ്ങനെയാണ് anonymous ആകുക!? (en:open source വേറെയാണ് സംഭവം)
പിന്നെ, ഒരു സ്റ്റുഡിയോ ഇല്ലാതെ ഇത് റെക്കോഡ് ചെയ്തുവെന്നു പറയുന്നത് വിശ്വസയോഗ്യമല്ലെന്ന് കേട്ടാൽ മനസ്സിലാകും. ക്രിയേറ്റർ എന്നതുകൊണ്ട് ആരെയാണുദ്ദേശിക്കുന്നത്? എഴുതിയയാൾ/ കമ്പോസർ/പാടിയയാൾ/ ഓർക്കെസ്ട്രക്കാർ/ ശബ്ദലേഖകൻ/ ? ഒരു ഓഡിയോ റെക്കോഡിന്റെ പകർപ്പവകാശം ആർക്കാണെന്നുകൂടി അറിയണം.എന്നാലേ ഇതിന് OTRS നൽകാനും കഴിയൂ. :) --തച്ചന്റെ മകൻ 19:53, 30 ഒക്ടോബർ 2010 (UTC)[മറുപടി]
OTRS നൽകാൻ കുറച്ച് പ്രശ്നമുണ്ട് എന്ന് തോന്നുന്നു...ഇതിന്റെ ഉത്തരം എന്താണാവോ ആവോ, നിർമ്മാതാവിനാണോ, അതോ മ്യൂസിക് ഡയറക്ടർക്കോ..--♔ കളരിക്കൻ ♔ | സംവാദം 03:57, 31 ഒക്ടോബർ 2010 (UTC)[മറുപടി]
വാണിജ്യപരമായ സന്ദർഭങ്ങളിൽ നിർമ്മാതാവിനായിരിക്കും (പണം മുടക്കുന്നയാൾ) അദ്ദേഹം വേറെയാർക്കും അവകാശം വിറ്റില്ലെങ്കിൽ. --ജുനൈദ് | Junaid (സം‌വാദം) 04:06, 31 ഒക്ടോബർ 2010 (UTC)[മറുപടി]
ഇങ്ങനെ വലിയ issue ആക്കേണ്ട കാര്യമൊന്നുമില്ല. ഈ ഗാനം സംഗീത്തിലും സംഗീത ഉപകരണങ്ങളിലും പ്രാവണ്യം ഉള്ള ഒരു വിശ്വസികുടുമ്പം സ്രിഷ്ടിച്ചതാണ്. അവരുടെ വിവരങ്ങൾ നൽകാൻ അവർ ആഗ്രഹിക്കാത്തതുകൊണ്ടാണ് ഞാൻ Anonymous creator എന്ന് നൽകിയത്. കൂടാതെ ഇത് ഒരു വാണിജ്യപരമായ ഉല്പത്തി അല്ല. Home made ആണ്. ഇത്രയും പ്രശ്നമായ സ്തിതിക്ക് പാടിയ ആളുടെ പേരും മേൽവിലാസവും സഹിതം OTRS confirmation ഇടനിലക്കാരൻ വഴി അയച്ചിട്ടുണ്ട്.--സ്നേഹശലഭം:സംവാദം 09:45, 31 ഒക്ടോബർ 2010 (UTC)[മറുപടി]