പ്രമാണത്തിന്റെ സംവാദം:സ്വർണ്ണലത.jpg

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ ചിത്രം മായ്ക്കാൻ വേണ്ടി അപേക്ഷിക്കുന്നതിനു മുൻപ്, പഴയ സംവാദം വായിച്ചു നോക്കാൻ താൽപ്പര്യപ്പെടുന്നു - പത്തായം---♔ കളരിക്കൻ ♔ | സംവാദം 17:31, 23 ഒക്ടോബർ 2010 (UTC)[മറുപടി]

ഒരു സ്ക്രിപ്റ്റ് ടെസ്റ്റ് ചെയ്തു നോക്കിയതാണ്, അല്ലതെ മായ്ക്കാൻ നിർദ്ദേശിച്ചതല്ല. [1] --കിരൺ ഗോപി 18:24, 23 ഒക്ടോബർ 2010 (UTC)[മറുപടി]
താങ്കൾ മായ്ക്കാൻ നോക്കി എന്നല്ല പറഞ്ഞത്, ഇനി മായ്ക്കാനായി വരുന്നവർക്കാണ്...കോമ്മൺസിലേപ്പോലെ ഒരു അറിയിപ്പ്--♔ കളരിക്കൻ ♔ | സംവാദം 03:59, 24 ഒക്ടോബർ 2010 (UTC)[മറുപടി]